"എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Infobox school
|principal = മനോജ് എം. ജെ
|ptapresident =
|school code = 03024
|location = സ്ഥലം : റാന്നി, പത്തനംതിട്ട
|address = വിലാസം : എം.എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി, [[റാന്നി]], [[പത്തനംതിട്ട]]. പിൻകോഡ് : 689672
|subdistrict=റാന്നി
|educationaldistrict=പത്തനംതിട്ട
|revenuedistrict=പത്തനംതിട്ട
|phone (ഹൈസ്കൂൾ) = 04735-227612
|phone (ഹയർ സെക്കൻഡറി) = 04735-228612
|website = http://mshssranni.com/
|medium=മലയാളം, ഇംഗ്ലിഷ്
|type=സർക്കാർ‌ എയ്ഡഡ് പൊതു വിദ്യാലയം
|pupils=(5-12) 1021 ?
|boys=-
|girls=-
|teachers=42 ?
}}
'''എം. എസ്. ഹയർ സെക്കന്ററി സ്കൂൾ റാന്നി''' എന്ന മോർ സേവേറിയസ് ഹയർ സെക്കന്ററി സ്കൂൾ, റാന്നിയിലെ പ്രമുഖ പാഠശാലയാണ്. [[റാന്നി]] പട്ടണത്തിന്റെ ഭാഗമായ പെരുമ്പുഴ ഭാഗത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. [[പമ്പാനദി|പമ്പാനദിയുടെ]] തീരത്തുനിന്നും അധികം ദൂരത്തല്ല ഇതിന്റെ സ്ഥാനം. 1916ൽ റാന്നിയിലെ ക്നാനായ വലിയ പള്ളിയിലെ ക്നാനായ സമുദായത്തിന്റെ അംഗങ്ങളുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ കലാലയം, ക്നാനായ ജാബൈറ്റ് ചർച്ചിന്റെ അധിപനായിരുന്ന ഗീവർഗീസ് മോർ സേവേറിയസ് മെത്രാപോലീത്തയുടെ പേരിലാണ് സ്ഥാപിച്ചത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3265914" എന്ന താളിൽനിന്ന് ശേഖരിച്ചത്