"കുപ്പം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎അവലംബം: {{commons category|Kuppam River}}
ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Kuppam river}}
{{Rivers of Kerala}}
കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് '''കുപ്പം പുഴ'''. കേരളത്തിൽ [[ഉദയഗിരി ഗ്രാമപഞ്ചായത്തിലെ വായികമ്പപുഴയും മാമ്പൊയിൽ പുഴയും ചീക്കാട് മണക്കടവ് പുഴയും മുക്കടയിൽ ഒന്നുചേർന്ന് ഒഴുകി ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, [[തളിപ്പറമ്പ് നഗരസഭ|തളിപ്പറമ്പ് നഗരസഭയിലൂടെയും]] 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽവച്ച് [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു<ref. ഈ പുഴയിലെ ഒന്നാമത്തെ പാലം മുക്കടയിലെ സ്റ്റീൽ നടപ്പാലവും അവസാനത്തെ പാലം മാട്ടൂൽ; മടക്കര പാലവും ആണ്.വിവിധ സ്ഥലങ്ങളിൽ അതിൽ പുഴ രണ്ടായി പിരിഞ്ഞു ഒഴുകി അതി മനോഹര തുരുത്തുകളും കുപ്പം പുഴയിൽ ഉണ്ട് name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref> ഇതിനെ '''പഴയങ്ങാടിപ്പുഴ''' എന്നും '''കിള്ളാ നദി''' എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.{{തെളിവ്}}
 
ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.<ref name="chpv_vikasana_rekha"></ref>. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. [[പഴയങ്ങാടി]] എത്തും മുന്നേ, [[പന്നിയൂർ]] ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.
"https://ml.wikipedia.org/wiki/കുപ്പം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്