"ഖിബ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 45 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q175047 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
[[File:Al-aqsa-mosque01 cropped.JPG|thumb|ആദ്യകാല ഖിബ്‌ലയായിരുന്ന [[മസ്ജിദുൽ അഖ്സ]]]]
[[File:Masjid Qiblatain.jpg|thumb|[[മസ്ജിദുൽ ഖിബ്‌ലത്തൈൻ]] ഈ മസ്ജിദിൽ വെച്ചാണ് കഅബയെ ഖിബ്‌ലയായി നിശ്ചയിച്ചുകൊണ്ടുള്ള അല്ലാഹുവിന്റെ നിർദ്ദേശം നബിക്കു ലഭിക്കുന്നത്]]
ലോക [[മുസ്ലിം|മുസ്ലിങ്ങൾ]] നമസ്കാരം നിർവ്വഹിക്കാ‍ൻ അഭിമുഖമായി നിൽക്കുന്ന കേന്ദ്രത്തെയാണ് '''ഖിബ്‌ല'''(قبلة )എന്നു പറയുന്നത്. [[മക്ക|മക്കയിലെ]] [[മസ്ജിദുൽ ഹറാം|മസ്ജിദുൽ ഹറാമിനു]]ള്ളിലുള്ളഹറമിനുള്ളിലുള്ള [[കഅബ]]യാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ദിക്ക് എന്ന വാക്കിൻറെ അറബി പദമാണ് ഖിബ്‌ല.നമസ്കാരത്തിൽ മാത്രമല്ല വിശ്വാസിയുടെ ദൈനംദിന ജീവിതത്തിൽ വിവിധ ഘട്ടങ്ങളിൽ ഖിബ്‌ലക്ക് പ്രാധാന്യമുണ്ട്, [[ഉറക്കം|ഉറക്കത്തിലും]] ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുന്നതാണ് ഉത്തമം, മുസ്ലിംകളുടെ മൃതദേഹം മറവുചെയ്യുന്നത് ഖിബ്‌ലക്ക് നേരെ മുഖം വരുന്ന രീതിയിലാണ്. ഇത് കേരളത്തിൽ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla) [[തിരുവനന്തപുരം|തിരുവനന്തപുരത്തുനിന്നും]] 294.11° N ഡിഗ്രി. ദൂരം 4229 കി.മീ.
 
ആദ്യകാലത്ത് ജറൂസലേമിലെ ബൈത്തുൽ മുഖദ്ദസ് ([[മസ്ജിദുൽ അഖ്സ]])ആയിരുന്നു ഖിബ്‌ല.ഹിജ്റ രണ്ടാം വർഷം ശഹബാൻ മാസത്തിലാണ് ഖിബ്‌ല [[മക്ക]]യിലെ [[കഅബ]]യിലേക്ക് മാറ്റാനുള്ള ദൈവിക കല്പ്പനയുണ്ടായതായി വിശ്വസിക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഖിബ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്