"വിമല രാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 15:
}}
 
ഒരു ഇന്ത്യൻ അഭിനേത്രിയും ഭരതനാട്യ നർത്തകിയുമാണ് '''വിമല രാമൻ'''. വിവിധ മലയാളം, തമിഴ്, തെലുഗു ചലച്ചിത്രങ്ങളിലും വിമല രാമൻ അഭിനയിച്ചിട്ടുണ്ട്. വിമല രാമൻ ജനിച്ചതും വളർന്നതും [[Sydney|സിഡ്നിയിലാണ്]]. അഞ്ചാമത്തെ വയസ്സിൽ [[ഭരതനാട്യം]] പരീശീലിക്കാൻ തുടങ്ങി. 2004 - ലെ മിസ് ഓസ്ട്രേലിയയായി ആറടി പൊക്കമുള്ള വിമല രാമൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആസ്ട്രേലിയൻ നീന്തൽ ചാമ്പ്യൻ ആയിരുന്നു. ഉയരക്കൂടുതൽ കാരണം  വോളിബോളും ബാസ്കറ്റ്ബാലും വിമല കോളേജ് ലെവലിൽ കളിച്ചിരുന്നു.
 
== അഭിനയജീവിതം ==
"https://ml.wikipedia.org/wiki/വിമല_രാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്