"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
 
== വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങൾ==
[[File:Astronotus ocellatus RED OSCAR 3.jpg|thumb|200px|leftright|റെഡ് ഓസ്കർ ഫിഷ്]]
[[അക്വേറിയം|അക്വേറിയ]]ത്തിലെ [[അലങ്കാര മത്സ്യങ്ങൾ|അലങ്കാരമത്സ്യ]] വിപണിയിൽ ''അസ്ട്രോനോട്ടസ് ഓസിലേറ്റസ്'' ഇനത്തിൽപ്പെട്ട വിവിധതരത്തിലുള്ള [[അലങ്കാര മത്സ്യങ്ങൾ|അലങ്കാരമത്സ്യങ്ങളെ]] വളർത്തി വരുന്നുണ്ട്. ശരീരത്തിനുകുറുകേ [[ചുവപ്പ്|ചുവന്ന]] [[മാർബിൾ]] അടയാളം ഉള്ള ഇനങ്ങളും ഇവയുടെ കൂട്ടത്തിൽ കാണപ്പെടുന്നു. [[ആൽബിനിസം|അൽബിനോ]], [[ല്യൂക്കിസം|ല്യൂകിസ്റ്റിക്]], [[ക്സാൻതോക്രോമിസം|ക്സാൻതിസ്റ്റിക്]] എന്നീ അവസ്ഥകളാണ് ഈ മത്സ്യങ്ങളുടെ വ്യത്യസ്ത വർണ്ണവിതാനങ്ങൾക്കു കാരണം. അസ്ട്രോനോട്ടസ് ഓസിലേറ്റസിൽ [[ചുവപ്പ്|ചുവന്ന നിറത്തിലുള്ള]] മാർബിളിങ് അടയാളങ്ങൾ കാണപ്പെടുന്ന ഇനത്തെ '''''റെഡ് റ്റൈഗർ ഓസ്കർ ഫിഷ് '''''എന്നും [[ചുവപ്പ്|ചുവന്നനിറമുള്ള]] ഓസ്കർ മത്സ്യങ്ങളെ '''റെഡ് ഓസ്കർ ഫിഷ്''' എന്നീ വ്യാപാരനാമങ്ങളിൽ അലങ്കാരമത്സ്യങ്ങളായി [[വിപണനം]] ചെയ്യപ്പെടുന്നു.<ref name="tankbusters">{{cite book |last=Sandford |first=Gina |author2=Crow, Richard |title=The Manual of Tank Busters|year=1991 |publisher=Tetra Press |location=USA|isbn=3-89356-041-6}}</ref> [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിൽ]] അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ഒരിനത്തിൽ ചുവന്ന വർണ്ണത്തിൽ [[അറബിക്]] വാക്കായ ''[[അല്ലാഹു|അള്ളാഹു]]'' എന്നടയാളം കാണപ്പെടുന്നു.<ref>{{cite news|url=http://news.bbc.co.uk/2/hi/uk_news/england/lancashire/4667610.stm|title= Tropical fish 'has Allah marking'|author=BBC News|publisher=BBC, UK|accessdate=2007-03-18 | date=2006-01-31}}</ref> ചിലയവസരങ്ങളിൽ ഈ ഇനങ്ങൾക്ക് കൃത്രിമമായി ചിറകുകളിൽ നിറം കൊടുക്കാറുണ്ട്. ഈ പ്രക്രിയ നടത്തിയ മത്സ്യത്തെ [[ചായം പൂശിയ മത്സ്യം]] എന്നു വിളിക്കുന്നു.<ref>{{cite web|url=http://www.deathbydyeing.org/colormedead.htm|title= Death by Dyeing – dyed fish list|author=Mike Giangrasso|publisher=Death by Dyeing.org|accessdate=2007-03-18}}</ref>
 
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്