"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
No edit summary
വരി 24:
 
== വർഗ്ഗീകരണം==
1831-ൽ ''ലോബോറ്റസ് ഓസിലേറ്റസ്'' എന്ന ഒരു [[സമുദ്രം|സമുദ്ര]] [[സ്പീഷീസ്|സ്പീഷീസായി]] തെറ്റിദ്ധരിച്ചാണ് [[ലൂയിസ് അഗാസ്സിസ്]] ആദ്യമായി ഈ മത്സ്യത്തെക്കുറിച്ചുള്ള വിവരണം നൽകിയത്. പീന്നീടുള്ളപിന്നീടുള്ള വിവിധ പഠനങ്ങളിൽ ഈ [[സ്പീഷീസ്|സ്പീഷീസിന്റെ]] [[ജീനസ്]] ''അസ്ട്രോനോട്ടസ്''<ref name="florida_museum">{{cite web|url=http://www.flmnh.ufl.edu/fish/Gallery/Descript/oscar/oscar.html|title=Oscar|author=Robert H. Robins|publisher=Florida Museum of Natural History|accessdate=2007-03-18}}</ref> ആണെന്ന് തിരുത്തപ്പെട്ടു. '''''അകാരാ കംപ്രെസെസ് '''''(''Acara compressus''), '''''അകാരാ ഹൈപോസ്റ്റിഗ്റ്റ''''' (''Acara hyposticta''), '''''അസ്ട്രോനോട്ടസ് ഓസിലേറ്റസ് സീബ്ര''''' (''Astronotus ocellatus zebra''), '''''അസ്ട്രോനോട്ടസ് ഓർബികുലേറ്റസ്''''' (''Astronotus orbiculatus'') എന്നിവ ഈയിനം മത്സ്യങ്ങളുടെ മറ്റ് അപരനാമങ്ങളാണ്.<ref>{{cite web|url=http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |title=Synonyms of Astronotus ocellatus |author=Froese, R. and D. Pauly. Editors. |publisher=FishBase |accessdate=2007-03-21 |url-status=dead |archiveurl=https://web.archive.org/web/20070929083732/http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |archivedate=September 29, 2007 }}</ref> [[സിക്ലിഡ്|സിക്ലിഡേ]] [[കുടുംബം (ജീവശാസ്ത്രം)|കുടുംബത്തിൽപ്പെടുന്ന]] ഇവയെ [[സിക്ലിഫോംസ്]] [[നിര|നിരയിലാണ്]] ഉൾപ്പെടുത്തിയിരിക്കുന്നത്.
 
==ആവാസവ്യവസ്ഥ ==
വരി 31:
== ശരീരഘടന ==
[[File:Astronotus ocellatus - closeup (aka).jpg|thumb|200px|left|ഓസ്കർ ഫിഷ്]]
''അസ്ട്രോനോട്ടസ് ഓസിലേറ്റസിന്'' സാധാരണയായി ഏകദേശം 45 സെന്റിമീറ്റർ [[നീളം|നീളവും]], 1.6 [[കിലോഗ്രാം]] [[ഭാരം|ഭാരവും]] കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്ചെയ്യപ്പെട്ടിട്ടുണ്ട്.<ref name="fishbase"/> ഇണങ്ങാൻ കൂട്ടാക്കാത്ത ഇവ [[ചാരനിറം|ചാര]], കറുപ്പ്, [[ഒലിവ്]] പച്ച നിറങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പൊതുവേയുള്ള നിറം ഇരുണ്ടതാണ്. [[മഞ്ഞ|മഞ്ഞ നിറത്തിൽ]] വളയങ്ങളുള്ള കുത്തുകൾ ഇവയുടെ വശങ്ങളിലെ ചിറകുകളിലും (dorsal fin) വാൽച്ചിറകുകളിലും (caudal peduncle) കാണപ്പെടുന്നു.<ref name="s">Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X.</ref>
[[പ്രമാണം:Astronotus ocellatus05.jpg|thumb|200px|right|ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി]]
 
വരി 38:
== പ്രത്യുൽപ്പാദനം ==
[[പ്രമാണം:oscaroscar.JPG|thumb|200px|right|രണ്ടിഞ്ച് വലിപ്പമുള്ള ഓസ്കർ കുഞ്ഞുങ്ങൾ]]
മോണോഗാമസ് [[സ്പീഷീസ്|സ്പീഷീസുകളാണ്]] ഓസ്കർ മത്സ്യങ്ങൾ. ഓസ്കർ മത്സ്യങ്ങളിൽ [[ആൺ-പെൺ രൂപവ്യത്യാസം]] കാണപ്പെടുന്നു. വളരെവേഗം വളരുന്ന ആൺമീനുകൾക്ക് അവയുടെ മുതുകിലെ ചിറകിൽ ഇരുണ്ട അടയാളം കാണപ്പെടുന്നു.<ref name="Loiselle"/><ref name="florida_museum"/> പതിനാലുമാസമാകുമ്പോൾ പ്രായപൂർത്തിയാകുന്ന ഈ മത്സ്യങ്ങൾ 9 മുതൽ 10 വർഷം വരെ [[പ്രത്യുൽപ്പാദനം|പ്രത്യുല്പാദനം]] നടത്തുന്നു. [[മഴ|മഴയുടെ]] ലഭ്യതയനുസരിച്ച് ഈയിനം മത്സ്യങ്ങളുടെ പ്രത്യുൽപ്പാദനത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കുന്നു. ഒരുസമയം ഏകദേശം 1,000 മുതൽ 3,000 [[മുട്ട|മുട്ടകൾ]] വരെ ഇവ ഇടാറുണ്ട്. മുട്ടകളുടെ എണ്ണം സാധാരണയായി പെൺ മത്സ്യങ്ങളുടെ വലിപ്പത്തെ ആശ്രയിച്ചിരിക്കുന്നു. ചെറിയ പെൺമത്സ്യങ്ങൾ 300-500 മുട്ടകൾ വരെ ഇടുന്നു. അതേസമയം വലിയ പെൺ ഓസ്കാർ മത്സ്യങ്ങൾ ഏകദേശം 2500-3000 മുട്ടകൾ വരെ ഇടുന്നു. 46-58 മണിക്കൂറുകൾക്ക് ശേഷമാണ് നേരിയ നിറമുള്ളതും ദീർഘവൃത്താകൃതിയോടുകൂടിയുമായദീർഘവൃത്താകൃതിയോടുകൂടിയതുമായ ഈ മുട്ടകൾ വിരിയുന്നത്. 3.25 മില്ലീമീറ്റർ നീളവും 1.55 മില്ലീമീറ്റർ ഉയരവും ഉണ്ടാകും മുട്ട വിരിഞ്ഞ് പുറത്തുവരുന്ന [[ലാർവ|ലാർവകൾക്ക്]]. എന്നാൽ [[ബീജസങ്കലനം]] നടക്കാത്ത മുട്ടകൾ മാതാപിതാക്കൾ ഭക്ഷണവിധേയമാക്കുന്നു. കിക്ലിഡ്സുകളെപ്പോലെ ''അസ്ട്രോനോട്ടസ് ഓസിലേറ്റസ്'' ഇനങ്ങൾ ആൺമീനും പെൺമീനും ഒന്നിച്ചാണ് (biparental) ഇവയുടെ കുഞ്ഞുങ്ങളെ വളർത്തുന്നത്. മുട്ടകൾ വിരിഞ്ഞ് ഒന്നിച്ച് കൂട്ടമായി വരുന്ന കുഞ്ഞുങ്ങളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. സംരക്ഷണ കാലാവധി ഇതുവരെയും അറിയാൻ കഴിഞ്ഞിട്ടില്ല.<ref name="Loiselle"/>
 
==ആശയവിനിമയം==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്