"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:3A80:E31:8CFD:0:49:B1E0:E901 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 117.230.44.248 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
117.230.44.248 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3259341 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 57:
 
=== പ്രവാചകന്മാർ ===
ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌ (സ) എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്<ref>{{cite book| last = കുട്ടി| first = അഹമദ്| coauthors = പോക്കർ കടലുണ്ടി, [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം. എൻ. കാരശ്ശേരി, കെ. പി. കമാലുദ്ദീൻ| title = [[ഇസ്ലാമിക വിജ്ഞാനകോശം]]| publisher = [[കലിമ ബുക്സ്]]| date = 1993| pages = pp. 529| location =കോഴിക്കോട്, കേരളം| isbn =}}</ref>. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേർ മാത്രമേ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:
ലോകത്തെ മിക്കവാറും മതങ്ങളെല്ലാം ഈ പ്രവാചകരുടെ അനുയായികൾ മുഗേന രൂപപ്പെട്ടതാണ്.
എബ്രഹാം പ്രവാചകൻന്റെ അനുയായികൾ ആയിരുന്ന ആര്യന്മാർ മെസപൊട്ടേമിയയിൽ നിന്നു ഇന്ത്യ യിലേക്ക് കുടിയേറിയതാണ് ബ്രാഹ്മണ വിഭാഗം. അവരിൽ നിന്നു ഹിന്ദു മതം രൂപപ്പെട്ടു. <ref>{{cite book| last = കുട്ടി| first = അഹമദ്| coauthors = പോക്കർ കടലുണ്ടി, [[ശൈഖ് മുഹമ്മദ് കാരകുന്ന്]], എം. എൻ. കാരശ്ശേരി, കെ. പി. കമാലുദ്ദീൻ| title = [[ഇസ്ലാമിക വിജ്ഞാനകോശം]]| publisher = [[കലിമ ബുക്സ്]]| date = 1993| pages = pp. 529| location =കോഴിക്കോട്, കേരളം| isbn =}}</ref>. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേർ മാത്രമേ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:
{{div col begin|4}}
# [[ആദം]]
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്