"പാർവ്വതി തിരുവോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
കേരളത്തിലെ [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിൽ]] 1988ൽ ജനിച്ചു. പി വിനോദ്കുമാറും, ടി.കെ. ഉഷകുമാരിയും ആണ് പാർ‌വ്വതിയുടെ മാതാപിതാക്കൾ. കരുണാകരൻ ഒരു സഹോദരനും ഉണ്ട്<ref name="nita">{{cite web|url=http://www.thehindu.com/todays-paper/tp-features/tp-metroplus/my-name-is-parvathy/article1530215.ece|title=My name is Parvathy|author=Nita Sathyendran|work=The Hindu}}</ref>. പാർവതിയുടെ സ്കൂൾ കാലത്ത് കുടുബം [[തിരുവനന്തപുരം|തിരുവനന്തപുരത്തേക്ക്]] താമസം മാറ്റി. [[പാങ്ങോട്]] [[കേന്ദ്രീയവിദ്യാലയം|കേന്ദ്രീയവിദ്യാലയത്തിൽ]] നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളത്തിലെ തിരുവനന്തപുരം സർവ്വകലാശാലയിൽ നിന്ന് [[ഇംഗ്ലീഷ്]] സാഹിത്യത്തിൽ ബി.എ നേടി.
 
== സിനിമ ജീവിതം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3265182" എന്ന താളിൽനിന്ന് ശേഖരിച്ചത്