"സുലു കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 18:
[[Image:Tubbataha Shark.jpg|thumb|[[തുബ്ബത്തഹ റീഫ്സ് നാച്വറൽ പാർക്ക്|തുബ്ബത്തഹ റീഫ് നാഷണൽ മറൈൻ പാർക്കിൽ]] നിന്നും കണ്ടെത്തിയ സ്രാവ്]]
 
'''സുലു കടൽ''' [[ഫിലിപ്പീൻസ്|ഫിലിപ്പീൻസിന്റെ]] തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ജലസ്രോതസ്സാണ്. വടക്കുപടിഞ്ഞാറൻ [[South China Sea|ദക്ഷിണ ചൈന സമുദ്രത്തിൽ]] നിന്ന് [[Palawan|പലാവനും]] തെക്ക് കിഴക്ക് [[Celebes Sea |സെലെബസ് കടലിൽ]] നിന്നും [[Sulu Archipelago|സുലു]] [[ദ്വീപസമൂഹം]] തീരത്തു നിന്നും വേർതിരിക്കുന്നു.<ref>{{cite web|title=Coron Bay, Philippines : UnderwaterAsia.info|url=http://www.underwaterasia.info/dive-guide-philippines/palawan-north.php|website=www.underwaterasia.info|accessdate=23 April 2018|archive-url=https://web.archive.org/web/20171005001437/http://www.underwaterasia.info/dive-guide-philippines/palawan-north.php|archive-date=5 October 2017|dead-url-status=nolive}}</ref><ref>{{cite web|title=Sulu Sea, Philippines : UnderwaterAsia.info|url=http://www.underwaterasia.info/dive-guide-philippines/sulu-sea.php|website=www.underwaterasia.info|accessdate=23 April 2018|archive-url=https://web.archive.org/web/20160601110924/http://www.underwaterasia.info/dive-guide-philippines/sulu-sea.php|archive-date=1 June 2016|dead-url-status=nolive}}</ref> വടക്കുകിഴക്ക് [[Visayas|വിസയാസും]] തെക്കുപടിഞ്ഞാറ് [[Borneo|ബോർണിയോയും]] കാണപ്പെടുന്നു.
 
സുലു കടലിൽ പല ദ്വീപുകളുമുണ്ട്. [[Cuyo Islands|കുയൊ ദ്വീപുകൾ]]<ref>''Traveler's Companion Philippines 1998'' p.214 Kirsten Ellis, Globe Pequot Press Globe Pequot, 1998</ref> <ref>{{cite news|title=Jewel of Sulu Sea - The Manila Times Online|url=http://www.manilatimes.net/jewel-of-sulu-sea/208098/|accessdate=23 April 2018|work=www.manilatimes.net}}</ref> [[Cagayan Sulu|കഗയൻ സുലു]] എന്നിവ പാലവൻ പ്രവിശ്യയുടെ ഭാഗമാണ്. [[Mapun|മാപുൻ]],<ref>{{Cite EB1911|title=Mapun Island|url=https://www.britannica.com/place/Mapun|accessdate=23 April 2018}}</ref> [[Turtle Islands|ടർട്ടിൽ ദ്വീപുകൾ]] എന്നിവ [[Tawi-Tawi|ടവി -ടവി]] പ്രവിശ്യയുടെ ഭാഗമാണ്.<ref>{{Cite EB1911|title=Tawi-Tawi Island|url=https://www.britannica.com/place/Tawi-Tawi|accessdate=23 April 2018}}</ref> [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക സ്ഥലങ്ങളിൽ]] ഒന്നായ [[തുബ്ബത്തഹ റീഫ്സ് നാച്വറൽ പാർക്ക്|തുബ്ബത്തഹ റീഫ് നാഷണൽ മറൈൻ പാർക്ക്]] സുലു കടലിനരികിലാണ് സ്ഥിതിചെയ്യുന്നത്.<ref>C.Michael Hogan. 2011. ''Sulu Sea''. Encyclopedia of Earth. Eds. P.Saundry & C.J.Cleveland. Washington DC</ref>
വരി 40:
 
== ജനകീയമായ സംസ്കാരത്തിൽ ==
[[Hikaru Sulu|ഹികാരു സുലു]] എന്ന [[Star Trek|സ്റ്റാർ ട്രക്ക്]] കഥാപാത്രത്തിന് സുലു കടലിന്റെ പേരാണ് നല്കിയിരിക്കുന്നത്. സുലു നടൻ [[George Takei|ജോർജ് ട്യൂക്കി]] പറഞ്ഞതനുസരിച്ച്, ഒരു രാജ്യത്തിന്റെ പ്രത്യേക പേരുപയോഗിക്കുന്നതിനുപകരം സുലു കടലിന്റെ പേര് നൽകി [[Gene Roddenberry|ജീൻ റോഡൻബെറിയുടെ]] സ്വപ്നം [[ഏഷ്യ]]യിലെല്ലായിടത്തും പ്രതിനിധാനം ചെയ്യുകയായിരുന്നു. <ref>{{cite web|url=http://trekmovie.com/2010/07/25/video-george-takei-on-star-trek-vi-captain-sulu-to-the-rescue-john-cho-shatner-feud-more/|title=George Takei On "Star Trek VI: Captain Sulu To The Rescue" + John Cho, Shatner Feud + more|last=Pascale|first=Anthony|publisher=TrekMovie.com|accessdate=26 July 2010|archive-url=https://trekmovie.com/2010/07/25/video-george-takei-on-star-trek-vi-captain-sulu-to-the-rescue-john-cho-shatner-feud-more/|archive-date=6 December 2017|dead-url-status=nolive}}</ref><ref>{{cite web|url=https://www.youtube.com/watch?v=nIoxl8snkXg|title=George Takei on how "Sulu" got his name on Star Trek - EMMYTVLEGENDS.ORG|publisher=YouTube|archive-url=https://web.archive.org/web/20160309043704/https://www.youtube.com/watch?v=nIoxl8snkXg|archive-date=9 March 2016|dead-url-status=nolive}}</ref>
 
 
"https://ml.wikipedia.org/wiki/സുലു_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്