"പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പൊന്നാനിയുടെ രാഷ്ട്രീയ നേതാക്കളെ കുറിച്ചും പാർലിമെന്റ് നിയമസഭാ വിജയങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും ചെറുതായി മാറ്റം വരുത്തിയിട്ടുണ്ട്
(ചെ.) ഒരു എഴുത്തുകാരന്റെ പേര് കൂടി ചേർത്തു
വരി 45:
സാഹിത്യത്തിലെ പൊന്നാനിക്കളരി വളരെ പ്രസിദ്ധമാണ്. [[കുട്ടികൃഷ്ണമാരാര്]]‍,എം. ടി. വാസുദേവൻ‌ നായർ, എം. ഗോവിന്ദൻ, നാലപ്പാട് നാരായണ മേനോൻ,ബാലാമണിയമ്മ,കമലസുരയ്യ(മാധവികുട്ടി),വി. ടി. ഭട്ടതിരിപ്പാട്,എം. ആർ... ബി പ്രമുഖ നോവലിസ്റ്റ്‌ [[ഉറൂബ്]], [[അക്കിത്തം]], [[കടവനാട് കുട്ടികൃഷ്ണൻ ]], [[സി. രാധാകൃഷ്ണൻ ]], കവി [[ഇടശ്ശേരി ഗോവിന്ദൻ നായർ]] പി.എം.പള്ളിപ്പാട് തുടങ്ങിയവർ ഈ പൊന്നാനിക്കളരിയിൽ ഉൾപ്പെടുന്നു.
 
പുതിയ തലമുറയിലെ എഴുത്തുകാരായ [[കെ.പി. രാമനുണ്ണി]], [[പി. സുരേന്ദ്രൻ ]], കോടമ്പിയേ റഹ്മാൻ [[പി.പി. രാമചന്ദ്രൻ ]], [[ആലങ്കോട് ലീലാകൃഷ്ണൻ]], [[സി. അഷറഫ്]], [[മോഹനകൃഷ്ണൻ കാലടി]], വി. വി. രാമകൃഷ്ണൻ, [[ഇബ്രാഹിം പൊന്നാനി]],[[ഷാജി ഹനീഫ്]],താഹിർ ഇസ്മായിൽ ചങ്ങരംകുളം കെ.വി നദീർ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു.
 
1467-1522 കാലത്ത് ജീവിച്ച സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻ സ്ഥാപിച്ച വലിയ പള്ളിയും ദർസും 1571 ൽ സാമുതിരിയോടോന്നിച്ചു രണ്ടാം മഖ്‌ദൂം അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയതും കേരളത്തിന്റെ ആദ്യത്തെ ചരിത്രകാരനായി പരിഗണിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കൃതികളും പൊന്നാനിക്ക് ലോകമെങ്ങും കീർത്തി നേടിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ [[തുഹ്ഫതുൽ മുജാഹിദീൻ|തുഅഫത്തുൽ മുജാഹിദീൻ]] (പോരാളികളുടെ വിജയം) എന്ന പുസ്തകം കേരളത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകമായി പരിഗണിക്കപ്പെടുന്നു. ഇവ പൊന്നാനിക്ക് ചെറിയ [[മക്ക]] യെന്ന വിശേഷണം നൽകി.1900 ത്തിൽ മൌനതുൽ ഇസ്ലാം സഭയും സ്ഥാപിതമായി. ഷെയ്ഖ്‌ സൈനുദ്ധീൻ ഇബ്നു അലി(ഷെയ്ഖ്‌ സൈനുദ്ധീൻ ഒന്നാമൻ - ഒന്നാം മഖ്‌ദൂം),അല്ലാമ അബ്ദുൽ അസീസ്‌ ഇബ്നു സൈനുദ്ധീൻ (രണ്ടാം മഖ്‌ദൂം),ഷെയ്ഖ്‌ അഹമ്മദ്‌ സൈനുദ്ധീൻ ഇബ്നു ഗസ്സാലി(ഷെയ്ഖ്‌ സൈന്ധീൻ രണ്ടാമൻ-----1 -മൂന്നാം മഖ്‌ദൂം)1470 നും 1620 നും ഇടയിൽ ജീവിച്ച ഈ മൂന്ന് പേരാണ് മഖ്‌ദൂമുകളിൽ ഏറ്റവും പ്രശസ്തരും പ്രഗൽഭരുഉം അധിനിവേശ വിരുദ്ധ പോരട്ടത്തിന് ആദ്യമായി ആഹ്വാനം ചെയ്ത മുസ്ലിം നവോത്ഥാന നായകൻ സൈനുദ്ധീൻ മഖ്‌ധൂം ഒന്നാമന്റെ പരമ്പരയിലെ നാല്പതാം സ്ഥനിയാണ് ഇപോഴത്തെ മഖ്‌ധൂമും ഖാസിയും വലിയ പള്ളി പ്രസിഡന്റുമായ [[സയ്യിദ് എം. പി. മുത്തുകോയ തങ്ങൾ പൊന്നാനി]].<ref>മലബാറിലെ മക്ക - ടി. വി. അബ്ദുറഹിമാൻ കുട്ടി</ref>
"https://ml.wikipedia.org/wiki/പൊന്നാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്