"ഹിജ്ലി തടങ്കൽപ്പാളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേര്ത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 1:
[[പ്രമാണം:IIT_Kharagpur_Old_Building_1951.jpg|ലഘുചിത്രം|300x300ബിന്ദു|ഹിജ്ലി തടങ്കൽപ്പാളയ ക്യാമ്പിന്റെ ഭരണനിർവ്വഹണം നടത്തിയിരുന്നു കെട്ടിടം (സെപ്തംബർ 1951)]]
[[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഭരണകാലത്തെ]] ഒരു ക്യാമ്പായിരുന്നു '''ഹിജ്ലി തടങ്കൽപ്പാളയം''' (ഇപ്പോൾ ഷഹീദ് ഭവൻ, [[ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖഡഗ്‌പൂർ|ഐഐടി ഖരഗ്പൂർ]]).<ref>{{Cite web|url=http://www2.warwick.ac.uk/fac/sci/wmg/people/chairman/speeches/paniitspeechdraft3.pdf|title=Pan IIT Speech for IIT Alumni Warwich|access-date=15 August 2015|website=http://www2.warwick.ac.uk|publisher=University of Warwick|archive-url=https://web.archive.org/web/20151018005256/http://www2.warwick.ac.uk/fac/sci/wmg/people/chairman/speeches/paniitspeechdraft3.pdf|archive-date=18 October 2015|dead-url-status=yesdead}}External link in <code style="color:inherit; border:inherit; padding:inherit;">&#x7C;website=</code> ([[സഹായം:CS1 errors#param has ext link|help]])
[[വർഗ്ഗം:CS1 errors: external links]]</ref><ref>{{Cite web|url=http://www.iitjodhpur.com/iit_khadagpur.php|title=History of Indian Institute of Technology Kharagpur|access-date=2 July 2014|website=iitjodhpur.com}}</ref> [[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിന്റെ]] തുടക്കത്തിൽ [[ബ്രിട്ടീഷ് രാജ്]] പോരാട്ടത്തിൽ ഈ [[ജയിൽ|തടങ്കൽപ്പാളയം]] വലിയ പങ്ക് വഹിച്ചു. [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലെ]] ഖരഗ്പൂരിനടുത്തുള്ള ഹിജ്ലി പ്രദേശതാണ് ഇത് സ്ഥിതി ചെയ്യുന്നത്.
 
സായുധസമരത്തിലോ സഹകരണ പ്രസ്ഥാനത്തിലോ പങ്കെടുത്തവരിൽ ഒരു വലിയ കൂട്ടം ആളുകൾ ഉണ്ടായിരുന്നു. ഇവരെ സാധാരണ ജയിലുകളിൽ താമസിപ്പിക്കാൻ സ്ഥലം ഉണ്ടായിരുന്നില്ല. ആയതിനാൽ ബ്രിട്ടീഷുകാർ ചില തടങ്കൻ ക്യാമ്പുകൾ അഥവാ <span>പ്പാളയങ്ങൾ</span> സ്ഥാപിക്കാൻ തീരുമാനിച്ചു. ആദ്യത്തേത് ബക്സ ഫോർട്ടിനിലും തുടർന്ന് 1930 ൽ ഹിജ്ലി തടങ്കൽപ്പാള രൂപീകരണത്തിലും ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ഒരു പ്രധാന നിമിഷം 1931 ൽ ഇവിടെ സംഭവിച്ചു. രണ്ടു നിരായുധരായ തടവുകാരായ [[സന്തോഷ് കുമാർ മിത്ര|സന്തോഷ് കുമാർ മിത്രയെയും]] [[താരകേശ്വർ സെൻഗുപ്ത|താരകേശ്വർ സെൻഗുപ്തയെയും]] ബ്രിട്ടീഷ് പോലീസ് വെടിവെച്ചുകൊന്നു.<ref>{{Cite book|url=https://books.google.co.in/books?id=oGVSvXuCsyUC&pg=SL1-PA197&lpg=SL1-PA197&dq=Santosh+Mitra+Indian+National+Congress&source=bl&ots=p907xrXqyp&sig=nXO0hFn0LcyXYntQ4Waln-NlPJ0&hl=en&sa=X&ved=2ahUKEwjIotbOyZXdAhVErI8KHfFYDgYQ6AEwC3oECAEQAQ#v=onepage&q=Santosh%20Mitra%20Indian%20National%20Congress&f=false|title=Encyclopaedia of Indian Events & Dates|last=Bhattacherje|first=S. B.|date=2009-05-01|publisher=Sterling Publishers Pvt. Ltd|isbn=9788120740747|language=en}}</ref><ref name="hdc2">{{cite web|url=http://www.iitkgp.ac.in/nehru_museum/hijlishaheed%20bhavan.html|title=Hijli Saheed Bhavan|accessdate=2 July 2014|website=iitkgp.ac.in|archiveurl=https://web.archive.org/web/20130414164515/http://www.iitkgp.ac.in/nehru_museum/hijlishaheed%20bhavan.html|archivedate=14 April 2013|deadurlurl-status=yesdead|df=dmy-all}}</ref> [[സുഭാസ് ചന്ദ്ര ബോസ്]] അവരുടെ ശരീരം ഏറ്റുവാങ്ങാൻ ഹിജ്ലിയിലേക്ക് വന്നു. [[നൊബേൽ പുരസ്‌കാരം|നൊബേൽ]] ജേതാവ് [[രബീന്ദ്രനാഥ് ടാഗോർ]] ഉൾപ്പെടെ പല ദേശീയ നേതാക്കളും ബ്രിട്ടീഷ് രജ്ജിന്റെ ഈ സംഭവത്തെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.<ref name="hdc3">{{cite web|url=http://www.hindu.com/fline/fl1909/19090840.htm|title=Kharagpur's legend|accessdate=2 July 2014|website=hindu.com}}</ref> പിന്നീട് ''ഹിജ്ലി ഫയറിംഗ്'' എന്ന് വിളിക്കപ്പെട്ട ഈ വെടിവെപ്പ്, ജയിൽ / തടങ്കൽ ക്യാമ്പിലുള്ള പോലീസ് വെടിവെപ്പിലെ ഏക സംഭവം മാത്രമാണ്.<ref name="hdc1">{{cite web|url=http://www.financialexpress.com/news/iitkharagpur-remembers-its-hijli-jail-days/130948|title=IIT-Kharagpur remembers its Hijli Jail days|accessdate=2 July 2014|website=financialexpress.com}}</ref>
 
1937 ൽ ഈ തടങ്കൽ ക്യാമ്പ് അടക്കുകയും പിന്നീട് 1940 ൽ ഇത് വീണ്ടും തുറക്കുകയും ചെയ്‌തു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധസമയത്ത്]] അമേരിക്കൻ വ്യോമസേന ഈ ക്യാമ്പ് ഏറ്റെടുത്തു.<ref name="hdc22">{{cite web|url=http://www.iitkgp.ac.in/nehru_museum/hijlishaheed%20bhavan.html|title=Hijli Saheed Bhavan|accessdate=2 July 2014|website=iitkgp.ac.in|archiveurl=https://web.archive.org/web/20130414164515/http://www.iitkgp.ac.in/nehru_museum/hijlishaheed%20bhavan.html|archivedate=14 April 2013|deadurlurl-status=yesdead|df=dmy-all}}</ref>
 
1951 ൽ ആരംഭിച്ച [[ഐ.ഐ.ടി ഖരഗ്‌പൂർ|ഖരഗ്‌പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുടെ]] ജന്മസ്ഥലമാണ് ഈ ക്യാമ്പ്.<ref name="hdc4">{{Cite web|url=http://presidentofindia.nic.in/sp150912.html|title=Speech of the hon'ble president of India, Shri Pranab Mukherjee at the 58th annual convocation of IIT Kharagpur|access-date=2 July 2014|website=presidentofindia.nic.in}}</ref> 1990 ൽ ക്യാമ്പ് കെട്ടിട സമുച്ചയത്തിന്റെ ഒരു ഭാഗം [[ ‎നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻഡ് ടെക്നോളജി|നെഹ്റു മ്യൂസിയം ഓഫ് സയൻസ് ആൻറ് ടെക്നോളജി]]യായി മാറ്റി.<ref>{{Cite web|url=http://www1.iitkgp.ac.in/nehru_museum/history.html|title=History of Nehru Museum of Science & Technology|access-date=2018-08-31|last=|website=www1.iitkgp.ac.in}}</ref>
"https://ml.wikipedia.org/wiki/ഹിജ്ലി_തടങ്കൽപ്പാളയം" എന്ന താളിൽനിന്ന് ശേഖരിച്ചത്