"സ്റ്റാൻ ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
→‎ജീവിതം: ചരത്തിന്റെ പേര് മാറ്റി
(ചെ.) (→‎ജീവിതം: ചരത്തിന്റെ പേര് മാറ്റി)
 
 
==ജീവിതം==
[[ന്യൂയോർക്ക്]] നഗരത്തിലെ [[മാൻഹാട്ടൻ|മാൻഹാട്ടനിൽ]] 1922 ഡിസംബർ 28-ന് സീലിയയുടേയും, ജാക്ക് ലെയ്ബറിന്റേയും ആദ്യത്തെ മകനായി സ്റ്റാൻലി മാർട്ടിൻ ലെയ്ബർ ജനിച്ചു.<ref>{{cite web|last=Miller|first= John Jackson| url=http://cbgxtra.com/knowledge-base/for-your-reference/comics-industry-birthdays |title=Comics Industry Birthdays|work= [[Comics Buyer's Guide]] |date=June 10, 2005 |location=Iola, Wisconsin|archiveurl=https://www.webcitation.org/5trAbNQWw?url=http://cbgxtra.com/knowledge-base/for-your-reference/comics-industry-birthdays|archivedate=October 30, 2010|deadurlurl-status=yesdead}}</ref> അദ്ദേഹത്തിന്റെ അച്ഛൻ ഒരു തുന്നൽക്കാരനായിരുന്നു. മഹാസാമ്പത്തികമാന്ദ്യത്തോടനുബന്ധിച്ച് മാൻഹാട്ടനിലെ വാഷിങ്ടൺ ഹൈറ്റിലെ ഫോർട്ട് വാഷിങ്ടൺ അവന്യു യിലേക്ക് അവർ താമസം മാറ്റി.<ref name=autobio-p5>[[#LeeMair2002|Lee & Mair 2002, p. 5]]</ref><ref>{{cite news|url=https://www.nytimes.com/slideshow/2007/09/04/realestate/keymagazine/20070909STANLEE_2.html |archiveurl = https://web.archive.org/web/20090424070613/http://www.nytimes.com/slideshow/2007/09/04/realestate/keymagazine/20070909STANLEE_2.html |archivedate=April 24, 2009|authorlink=Edward Lewine |last=Lewine |first=Edward |title=Sketching Out His Past: Image 1 |date=September 4, 2007 |work=[[The New York Times]] Key Magazine |access-date=April 27, 2010 |deadurlurl-status=yesdead}}</ref> സ്റ്റാൻ ലീ ക്ക് ലാറി ലെയ്ബർ എന്ന പേരിൽ ഒരു ഇളയസഹോദരനുണ്ട്.<ref name="fam">{{cite news|url=https://www.nytimes.com/slideshow/2007/09/04/realestate/keymagazine/20070909STANLEE_3.html |archiveurl = https://web.archive.org/web/20090424070610/http://www.nytimes.com/slideshow/2007/09/04/realestate/keymagazine/20070909STANLEE_3.html|archivedate=April 24, 2009 |author=Lewine| title=Image 2 |access-date=April 27, 2010 |deadurlurl-status=yesdead}}</ref> കുട്ടിക്കാലത്ത് എറോൾ‍ ഫ്ലിൻ അഭിനയിച്ച നായക വേഷങ്ങളെ ഒരുപാടിഷ്ടപ്പെട്ടിട്ടുണ്ടെന്ന്, അതാണ് തന്റെ പ്രചോദനമെന്ന് സ്റ്റാൻ ലീ പറയുന്നുണ്ട്.<ref name="kugel">{{cite news |title=Stan Lee: From Marvel Comics Genius to Purveyor of Wonder with POW! Entertainment| first=Allison |last=Kugel |authorlink=Allison Kugel| url= http://www.pr.com/article/1037| publisher=PR.com |date=March 13, 2006 |access-date=May 28, 2011 |archiveurl=https://www.webcitation.org/5zMEIYaZE?url=http://www.pr.com/article/1037 |archivedate=June 11, 2011 |deadurlurl-status=nolive}}</ref>
 
ബ്രോൻക്സിലെ ഡിവിറ്റ് ക്ലിന്റൺ ഹൈസ്ക്കൂളിൽ ലീ പഠനം തുടങ്ങി.<ref>Lee and Mair, [https://books.google.com/books?id=NZytPoMbVioC&pg=PA17&dq=stan+lee+dewitt+clinton+high+school&hl=en&ei=duCpTpmOM8fV0QHoqqm9Dg&sa=X&oi=book_result&ct=result&resnum=1&ved=0CDQQ6AEwAA#v=onepage&q&f=false p. 17]</ref> തന്റെ കുട്ടിക്കാലത്ത് എഴുത്തും, ഗ്രേറ്റ് അമേരിക്കൻ നോവൽ എന്ന പേരിൽ ഒരു നോവൽ എഴുതുന്നത് സ്വപ്നം കാണാനുമായിരുന്നു ഏറെ ഇഷ്ടം. <ref>{{cite book|editor-last = Sedlmeier|editor-first = Cory|title = Marvel Masterworks: The Incredible Hulk ''Volume 2''|publisher = Marvel Comics|page = 244|isbn = 978-0-7851-5883-7|date = 2012-03-07}}</ref> ആ സമയത്ത് അദ്ദേഹം പത്രങ്ങൾക്കും, മറ്റുമായി ചരമകോളം എഴുതികൊടുക്കൽ, ജാക്ക് മെയ് ഫാർമസിയ്ക്കായി സാൻഡ്‍വിച്ചുകൾ കൊണ്ടുകൊടുക്കൽ, ട്രൗസർ നിർമ്മാണ കമ്പനിയിൽ ഒഫീസ് ബോയ് ആയി നിൽക്കൽ, ന്യൂയോർക്ക് ഹെറാൾഡ് ട്രിബൂൺ പത്രം കൊണ്ടുകൊടുക്കൽ, എന്നീ ജോലികളെല്ലാം അദ്ദേഹം ചെയ്തിരുന്നു.<ref>{{cite web|url=http://www.stanleeweb.com/stan_bio.htm |title=Biography |publisher=StanLeeWeb.com (fan site by minority shareholders of [[POW! Entertainment]])|access-date=April 27, 2010|archiveurl=https://web.archive.org/web/20081024041934/http://www.stanleeweb.com/stan_bio.htm | archivedate=October 24, 2008|deadurlurl-status=yesdead}}</ref><ref>{{cite web |url= http://news.moviefone.com/2012/02/01/a-conversation-with-the-m/|title= With Great Power: A Conversation with Stan Lee at Slamdance 2012|first= Jason|last= Apuzzo |date=February 1, 2012|publisher= [[Moviefone]]|archiveurl= https://web.archive.org/web/20130907003216/http://news.moviefone.com/2012/02/01/a-conversation-with-the-m |archivedate=September 7, 2013|deadurlurl-status= nolive}}</ref><ref>{{cite web| url= http://www.webofstories.com/play/16741|title=Stan Lee |publisher=WebOfStories|access-date=September 15, 2015}}</ref> പതിനഞ്ചാം വയസ്സിൽ, ബിഗ്ഗസ്റ്റ് ന്യൂസ് ഫ് ദി വീക്ക് കോണ്ടെസ്റ്റ് എന്ന പേരിൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബൂൺ സംഘടിപ്പിച്ച മത്സരത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായ മൂന്ന് ആഴ്ചകളിൽ ലീ ക്കായിരുന്നു ഒന്നാംസ്ഥാനം. അദ്ദേഹത്തിന്റെ എഴുത്തിനെ പത്രം ഒദ്യോഗികമാക്കാൻ നിർദ്ദേശിച്ചു. അത് തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ലീ പറയുന്നു.<ref>{{cite book |last1=Batchelor |first1=Bob |title=Stan Lee : The Man Behind Marvel |isbn=978-1-4422-7781-6 |page=13}}</ref>
പതിനാറ് അര വയസ്സുള്ളപ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും WPA ഫെഡറൽ തിയേറ്റർ പ്രോജക്റ്റിൽ ചേരുകയും ചെയ്തു.<ref>Lee and Mair, [https://books.google.com/books?id=NZytPoMbVioC&pg=PA18&dq=stan+lee+federal+theatre+project&hl=en&ei=hOepTvLDD6Ps0gGt89m8Dg&sa=X&oi=book_result&ct=result&resnum=1&ved=0CDIQ6AEwAA#v=onepage&q=stan%20lee%20federal%20theatre%20project&f=false p. 18]</ref>
==അവലംബം==
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3264254" എന്ന താളിൽനിന്ന് ശേഖരിച്ചത്