"സെഞ്ചൂറിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
 
വരി 21:
| website =
| footnotes =
}}[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഗൗട്ടെങ് പ്രവിശ്യയിലുള്ള ഒരു പട്ടണമാണ് '''സെഞ്ചൂറിയൻ'''. [[പ്രിട്ടോറിയ]]യ്ക്കും ജൊഹാന്നസ് ബർഗ്ഗിനുമിടയിലാണ് സെഞ്ചൂറിയൻ സ്ഥിതി ചെയ്യുന്നത്. ഹെന്നോപ്പ്സ് നദി സെഞ്ചൂറിയൻ പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നു. ''വെർവേഡ്ബർഗ്ഗ്'' എന്നാണ് പ്രാദേശികഭാഷയിൽ ഈ മുൻസിപ്പൽ പട്ടണം അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കൻ വ്യോമസേന മ്യൂസിയം സെഞ്ചൂറിയനിൽ സ്ഥിതി ചെയ്യുന്നു<ref>{{cite web|url=http://www.af.mil.za/news/2005/swkp.htm|title=SAAF online news archive 2005|publisher=South African Air Force|accessdate=2009-06-12| archiveurl= https://web.archive.org/web/20090514004743/http://www.af.mil.za/NEWS/2005/swkp.htm| archivedate= 14 May 2009 <!--DASHBot-->| deadurlurl-status= nolive}}</ref>. ദക്ഷിണാഫ്രിക്കയിലെ പ്രധാന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ [[സൂപ്പർസ്പോർട്ട് പാർക്ക്]] സെഞ്ചൂറിയനിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം ഫോസിലുകൾ കണ്ടെത്തിയിട്ടുള്ള ലോകപൈതൃകകേന്ദ്രങ്ങളിലൊന്നായ സ്റ്റെർക്ഫോണ്ടെയ്ൻ ഗുഹയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്<ref>{{cite web|title=Fossil Hominid Sites of Sterkfontein, Swartkrans, Kromdraai, and Environs|url=http://whc.unesco.org/en/list/915|publisher=UNESCO|accessdate=2 June 2011}}</ref>. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് രണ്ടരലക്ഷത്തോളം ആളുകൾ സെഞ്ചൂറിയനിൽ താമസിക്കുന്നു.
== അവലംബം ==
<references />
"https://ml.wikipedia.org/wiki/സെഞ്ചൂറിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്