"മിസ്റ്റർ ബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
}}
 
'''മിസ്റ്റര്‍ ബീന്‍''' ഒരു [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] ഹാസ്യ ചലച്ചിത്രടെലിവിഷന്‍ പരമ്പരയായിരുന്നു. അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 എപ്പിസോഡുകള്‍ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റര്‍ ബീനിനെ അവതരിപ്പിച്ചത് [[റൊവാന്‍ അറ്റ്കിന്‍സണ്‍|റൊവാന്‍ അറ്റ്കിന്‍സണാണ്]]. റൊവാന്‍ അറ്റ്കിന്‍സണ്‍, റോബിന്‍ ഡ്രിസ്കോള്‍, റിച്ചാര്‍ഡ് കര്‍ട്ടിസ്, ബെന്‍ എല്‍ട്ടണ്‍ എന്നിവരാണ് രചയിതാക്കള്‍. ആദ്യ എപ്പിസോഡായ "മിസ്റ്റര്‍ ബീന്‍" 1990 ജനുവരി 1-നും അവസാന എപ്പിസോഡായ "ഹെയര്‍ ബൈ മിസ്റ്റര്‍ ബീന്‍ ഓഫ് ലണ്ടന്‍" 1996 ഓഗസ്റ്റ് 25-നും സംപ്രേക്ഷണം ചെയ്യപ്പെട്ടു.
 
സര്‍വകലാശാലയിലഅയിരിക്കുമ്പോഴാണ്സര്‍വകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിന്‍സണ്‍ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. "മുതിര്‍ന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി" എന്നാണ് അറ്റ്കിന്‍സണ്‍ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.<ref>[http://living.scotsman.com/index.cfm?id=2323922005 "Atkinson has Bean there and he's done with that"], interview by Lucy Cavendish in ''[[The Scotsman]]'' (Wed 30 Nov 2005), URL accessed August 3rd, 2006</ref> നിത്യജീവിതത്തി ജോലികള്‍ ചെയ്ത് തീര്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ മിസ്റ്റര്‍ ബീന്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ പരമ്പരയില്‍ ഹാസ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.
 
== അവലംബം ==
<references/>
 
[[വിഭാഗം:ബ്രിട്ടീഷ് ടെലിവിഷന്‍ പരമ്പരകള്‍]]
"https://ml.wikipedia.org/wiki/മിസ്റ്റർ_ബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്