"സാലി ഹെമിംഗ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 27:
'''സാറ "സാലി''' (1773-1835) [[അമേരിക്ക]]യിലെ പ്രസിഡന്റ് [[തോമസ് ജെഫേഴ്സൺ|തോമസ് ജെഫേഴ്സണന്റെ]] ഉടമസ്ഥതയിലുള്ള ഒരു അടിമ സ്ത്രീയായായിരുന്നു. ജെഫേഴ്സൺ അവരുടെ ആറ് കുട്ടികളുടെ പിതാവാണെന്ന് വിശ്വസിക്കുന്നു.<ref> "സാലി ഹെമിംഗ്സ്". മോണ്ടിസെല്ലോ.ഓർഗ്. ശേഖരിച്ചത് സെപ്തംബർ 23, 2013.</ref>ഭാര്യ മാർത്ത ജെഫേഴ്സൺ മരിച്ചതിനുശേഷം അവരുമായി ജെഫേഴ്സൺ ദീർഘകാലബന്ധം പുലർത്തിയിരുന്നു. നാലു കുട്ടികൾ പ്രായപൂർത്തി പ്രാപിച്ചപ്പോൾ<ref name="ഗോർഡൻ-റീഡ് 1997 217">{{cite book|last=ഗോർഡൻ-റീഡ്, |first=അനെറ്റെ|title=തോമസ് ജെഫേഴ്സൺ, സാലി ഹെമിംഗ്സ്: ഒരു അമേരിക്കൻ വിവാദം | year=1997|page=217}}</ref> ജെഫേഴ്സൺ എല്ലാവർക്കും സ്വാതന്ത്ര്യം നല്കി.
 
സാലി ഹെമിംഗ്സ് തന്റെ സഹോദരങ്ങളെയും കൂട്ടി കുട്ടിയായിരിക്കുമ്പോൾ തന്നെ അവരുടെ മിശ്രിതവർഗ്ഗത്തിൽപ്പെട്ട അമ്മ, ബെറ്റിയുമായി ജെഫേഴ്സന്റെ വീട്ടിലെത്തിച്ചേരുകയായിരുന്നു. ഭാര്യ മാർത്തയ്ക്ക് തന്റെ പിതാവായ ജോൺ വേൽസിൽ നിന്നും അനന്തരാവകാശമായി കിട്ടിയ അടിമയായിരുന്നു ബെറ്റി. ബെറ്റി ഹെമിംഗ്സിന് വേൽസിൽ നിന്നും ജനിച്ച 6 മക്കളിൽ ഏറ്റവും ഇളയതായിരുന്നു സാലി. അപ്രകാരം അവർ നാലിൽ മൂന്നുഭാഗം യൂറോപ്യരും മാർത്ത ജെഫേഴ്സന്റെ അർദ്ധസഹോദരിയുമായിരുന്നു. <ref name=autogenerated3>{{cite web|url=http://wiki.monticello.org/mediawiki/index.php/ജോൺ_വയ്ലെസ്|title=ജോൺ_വയ്ലെസ്|website=മോണ്ടിസെല്ലോ|accessdate=25 January 2012|deadurlurl-status=yesdead|archiveurl=https://archive.is/20120722015323/http://wiki.മോണ്ടിസെല്ലോ.ഓർഗ്/mediawiki/index.php/John_Wayles|archivedate=22 July 2012|df=}}</ref> 1787-ൽ, 14 വയസ്സുള്ള ഹെമിംഗ്സ് ജെഫേഴ്സന്റെ ഏറ്റവും ഇളയ മകൾ മേരി ("പോളീ") യോടൊപ്പം ലണ്ടനിലും പിന്നീട് പാരിസിലും കൂടെ ഉണ്ടായിരുന്നു. അവിടെ 44 വയസുള്ള ഭാര്യ നഷ്ടപ്പെട്ട ജെഫേഴ്സൺ ഫ്രാൻസിലെ യുനൈറ്റഡ് സ്റ്റേറ്റ് മന്ത്രിയായി സേവനം അനുഷ്ടിച്ചിരുന്നു. ഹെമിംഗ്സ് അവിടെ രണ്ടു വർഷം ചെലവഴിച്ചു. മിക്ക ചരിത്രകാരന്മാരും ജെഫേഴ്സൺ ഫ്രാൻസിൽ വച്ച് ഹെമിംഗ്സുമായി ലൈംഗിക ബന്ധം ആരംഭിച്ചിരിക്കാം അല്ലെങ്കിൽ മോണ്ടിസെല്ലോയിലേയ്ക്ക് തിരിച്ച് വന്നയുടൻ തന്നെ അവർ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്ന് വിശ്വസിക്കുന്നു. ജെഫേഴ്സൺ മരിക്കുന്നതുവരെയും അവർ അവിടത്തെ അടിമയായിരുന്നു.2017 ൽ ജെഫേഴ്സന്റെ കിടപ്പുമുറിക്ക് സമീപമുള്ള മോണ്ടിസെല്ലോയിലെ ഹെമിംഗ്സന്റെ ക്വാർട്ടേഴ്സ് ആയി ഉപയോഗിച്ചിരുന്ന മുറി ഒരു പുരാവസ്തു പുനരുദ്ധാരണത്തിൽ കണ്ടെത്തി. അത് പുനഃസ്ഥാപിക്കുകയും പുനർനിർമ്മിക്കുകയും ചെയ്തു.<ref>ക്രിസ്സ തോംപ്സൺ,[https://www.washingtonpost.com/lifestyle/style/for-decades-they-hid-jeffersons-mistress-now-monticello-is-making-room-for-sally-hemings/2017/02/18/d410d660-f222-11e6-8d72-263470bf0401_story.html "For decades they hid Jefferson’s relationship with her. Now Monticello is making room for Sally Hemings,"] ''Washington Post'', 18 February 2017; accessed 4 February 2018</ref>
[[File:Incomplete Family Tree of Sally Hemings.jpg|thumb|right|An incomplete [[family tree]] showing Sally Hemings' parents and grandparents. Squares denote men and circles denote women. Bold strokes indicate slaves.]]
[[File:Cock ca1804 attrib to JamesAkin AmericanAntiquarianSociety.png|thumb|300px|Caricature of Jefferson and Hemings, ca. 1804]]
"https://ml.wikipedia.org/wiki/സാലി_ഹെമിംഗ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്