"ലോംബോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
(ചെ.)
ചരത്തിന്റെ പേര് മാറ്റി
(ചെ.) (ചരത്തിന്റെ പേര് മാറ്റി)
 
[[ഇന്തോനേഷ്യ]]യിലെ [[പടിഞ്ഞാറൻ നുസ ടെങ്കാര]] പ്രവിശ്യയിലെ ഒരു ദ്വീപാണ് '''ലോംബോക്ക്.''' [[ലെസ്സർ സന്റ ദ്വീപ് സമൂഹം|ലെസ്സർ സുന്ദ ദ്വീപുകളുടെ]] ശൃംഖലയുടെ ഭാഗമാണ് ഇത്. [[ബാലി]] മുതൽ പടിഞ്ഞാറ് വരെയും കിഴക്ക് [[Sumbawa |സുംബാവയ്ക്കും]] ഇടയിലായി [[Alas Strait|അലാസ് കടലിടുക്കും]] [[Lombok Strait|ലോംബോക്ക് കടലിടുക്കും]] വേർതിരിക്കുന്നു. വൃത്താകൃതിയിൽ ഒരു "വാൽ" (സെകോറ്റൊങ്ങ് പെനിൻസുല) പോലെ തെക്കുപടിഞ്ഞാറ്, ഏകദേശം 70 കിലോമീറ്റർ (43 മൈൽ), കുറുകേ മൊത്തം 4,514 ചതുരശ്ര കിലോമീറ്റർ (1,743 ചതുരശ്ര മൈൽ) വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ദ്വീപിന്റെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവുമാണ് [[Mataram (city)|മാതാറാം]].
 
ലോംബോക്ക് താരതമ്യേന വലിപ്പത്തിലും സാന്ദ്രതയിലും സമാനമായ പടിഞ്ഞാറൻ അയൽ ദ്വീപായ ബാലിയുമായി ചില സാംസ്കാരിക പൈതൃകങ്ങൾ പങ്കുവെക്കുന്നു. എന്നിരുന്നാലും [[പടിഞ്ഞാറൻ നുസ ടെങ്കാര]] ഭരണകൂടത്തിന്റെ ഭാഗമെന്ന് കരുതപ്പെടുന്നു. കിഴക്കുഭാഗത്തായി വലിയ ദ്വീപസമൂഹമായ സുംബാവ ദ്വീപും കാണപ്പെടുന്നു. ലോംബോക്കിനു ചുറ്റുമായി കാണപ്പെടുന്ന അനേകം ചെറിയ ദ്വീപുകളെ പ്രാദേശികമായി [[Gili Islands|ഗിലി]] എന്നറിയപ്പെടുന്നു. 2014-ലെ ജനസംഖ്യാ കണക്കെടുപ്പിൽ 3.35 മില്യൺ ഇന്തോനേഷ്യക്കാർ ഈ ദ്വീപിൽ താമസിക്കുന്നതായി കണക്കാക്കുന്നു.<ref>{{cite web|url=http://marlionllc.com/lombok-ntb-demography-2014-census/|title=Lombok Island & West Nusa Tenggara Demography & Gender Ratio (Based on BPS 2014 Census)|publisher=MarlionLLC|author=|date=19 August 2017|accessdate=19 August 2017|archive-url=https://web.archive.org/web/20170819231724/http://marlionllc.com/lombok-ntb-demography-2014-census/|archive-date=2017-08-19|dead-url-status=yesdead|df=}}</ref><ref>{{cite web |url=http://www.halomitrekker.com/2015/06/15-things-you-should-visit-in-lombok.html|title=15 Things You Should Visit in Lombok| date = 2015| accessdate = June 6, 2015 }}</ref><ref>{{cite web |url=http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |title=Population of Indonesia by Province |publisher=Badan Pusat Statistik Republik Indonesia (Statistics Indonesia) |author= |year=2010 |accessdate=7 February 2011 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20170822055150/http://missjoaquim.com/population-of-indonesia-by-province-1971-1980-1990-1995-2000-and-2010/ |archivedate=22 August 2017 |df= }}</ref><ref name="citypopulation.de">{{cite web|title=INDONESIA: Urban City Population|url=http://www.citypopulation.de/Indonesia-MU.html|work=City Population|publisher=Thomas Brinkhoff|accessdate=16 August 2012|author=Thomas Brinkhoff|date=18 February 2012}}</ref>
 
== ചരിത്രം ==
 
== അവലംബം==
*{{cite web|first=Klemen |last=L |url=http://www.dutcheastindies.webs.com/index.html |title=Forgotten Campaign: The Dutch East Indies Campaign 1941-1942 |date=1999–2000 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20110726053035/http://www.dutcheastindies.webs.com/index.html |archivedate=2011-07-26 |df= }}
 
== ബാഹ്യ ലിങ്കുകൾ ==
5,808

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3263991" എന്ന താളിൽനിന്ന് ശേഖരിച്ചത്