"ബൊവാബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 29:
ബൊവാബാബിന്റെ വാർഷികവലയങ്ങൾ എണ്ണാൻ ബുദ്ധിമുട്ടാണ്. [[Radiocarbon dating|കാർബൺ ഡേറ്റിംഗ്]] വഴി കണ്ടുപിടിച്ചപ്രകാരം ഗ്രൂട്‌ബൂം (Grootboom) എന്നറിയപ്പെടുന്ന ഒരു ബൊവാബാബിന് കുറഞ്ഞത് 1275 വയസ്സെങ്കിലും ഉള്ളതായി കണക്കാക്കുന്നു. [[സപുഷ്പി]] സസ്യങ്ങളിലെ ഏറ്റവും പ്രായം കൂടിയ മരങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കുന്നു.
 
എല്ലാ ബൊവാബാബുകളും ജലം ലഭിക്കാത്ത സീസണുകൾ ഉള്ള ഇടങ്ങളിലാണു വളരുന്നത്. എല്ലാവരും വരണ്ട കാലങ്ങളിൽ ഇല പൊഴിക്കുന്നവരുമാണ്. ഇത്തരം കാലാവസ്ഥയെ അതിജീവിക്കാനായി തടികളിൽ ജലം സൂക്ഷിക്കുന്ന ഈ മരങ്ങൾക്ക് ഒരു ലക്ഷം ലിറ്റർ വരെ ജലം സംഭരിക്കാനുള്ള കഴിവുണ്ട്.<ref>{{Cite web|title=The Baobab tree in Senegal | url=http://www.senegal-online.com/anglais/parcs-faune-flore/baobab.htm|accessdate=2008-10-01| archiveurl= http://web.archive.org/web/20081004233417/http://www.senegal-online.com/anglais/parcs-faune-flore/baobab.htm| archivedate= 2008-10-04 <!--DASHBot-->| deadurlurl-status= nolive}}</ref> പലതരം പക്ഷികളും ബൊവാബാബിൽ കൂടുകൂട്ടാറുണ്ട്.<ref>{{cite web |url=http://sabap2.adu.org.za/docs/sabap1/422.pdf |title=Species text in The Atlas of Southern African Birds |accessdate=2014-10-30}}</ref><ref>{{cite web |url=http://weavers.adu.org.za/spcat.php?spc=22 |title=Weavers breeding in baobabs |publisher=Animal Demography Unit, Department of Biological Sciences, University of Cape Town, South Africa|accessdate=2014-10-30}}</ref>
 
==ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/ബൊവാബാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്