"പൗലോ ഫ്രെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ട്രാന്സലേഷൻ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 15:
|nationality = [[Brazil]]ian
}}
പ്രസിദ്ധ [[ബ്രസീൽ|ബ്രസീലിയൻ]] ചിന്തകനും വിദ്യാഭ്യാസപ്രവർത്തകനും ആണ് '''പൗലോ ഫ്രെയർ'''(സെപ്റ്റംബർ 19, 1921 – മെയ്‌ 2, 1997) . നിയമബിരുദം നേടിയശേഷം, റെസിഫെ സർവകലാശാലയിലെ കൾച്ചറൽ എക്സ്റ്റൻഷൻ സർവീസിന്റെ ആദ്യ ഡയറക്ടറായി. [[ഹാർവാർഡ് സർവകലാശാല]]യിൽ അധ്യാപകനായി. പിന്നീട് [[ജനീവ]]യിലെ വേൾഡ് കൗൺസിൽ ഒഫ് ചർച്ചസിൽ ചേർന്നു. 1973-ൽ [[മർദിതരുടെ ബോധനശാസ്ത്രം]] എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 15 വർഷത്തിനുശേഷം ബ്രസീലിൽ തിരിച്ചെത്തി 1989- 91-ൽ സാവോപൗളോയിലെ വിദ്യാഭ്യാസമന്ത്രിയായി. അക്കാലത്തെ അനുഭവങ്ങളാണ് 1993-ൽ എഴുതിയ [[നഗരത്തിന്റെ ബോധനശാസ്ത്രം]] എന്ന കൃതിയിലെ പ്രതിപാദ്യം.<ref>{{cite web|url=http://www.justinwyllie.net/essays/pedagogy_oppressed.pdf|title=The New Observer|publisher=Justinwyllie.net|date=|accessdate=2012-11-12|deadurlurl-status=yesdead|archiveurl=https://web.archive.org/web/20120916224840/http://www.justinwyllie.net/essays/pedagogy_oppressed.pdf|archivedate=2012-09-16|df=}}</ref><ref>{{cite web|url=http://blogs.independent.co.uk/2011/10/26/why-paulo-freires-pedagogy-of-the-oppressed-is-just-as-relevant-today-as-ever/|title=Why Paulo Freire's "Pedagogy of the Oppressed" is just as relevant today as ever|author=Sima Barmania|publisher=Blogs.independent.co.uk|date=2011-10-26|accessdate=2012-11-12|deadurlurl-status=yesdead|archiveurl=https://web.archive.org/web/20120430215016/http://blogs.independent.co.uk/2011/10/26/why-paulo-freires-pedagogy-of-the-oppressed-is-just-as-relevant-today-as-ever/|archivedate=2012-04-30|df=}}</ref><ref>{{cite web|url=http://www.infed.org/thinkers/et-freir.htm|title=Paulo Freire and informal education|publisher=Infed.org|date=2012-05-29|accessdate=2012-11-12}}</ref>
 
==മറ്റുകൃതികൾ==
"https://ml.wikipedia.org/wiki/പൗലോ_ഫ്രെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്