"പുനരുൽപ്പാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 1:
[[File:Recycling symbol.svg|thumb|The three chasing arrows of the international recycling logo. It is sometimes accompanied by the text "reduce, reuse, and recycle".]]
 
പാഴ്വസ്തുക്കളെ പുതിയ വസ്തുക്കളാക്കി മാറ്റുന്ന പ്രവർത്തനത്തെയാണ് '''പുനരുൽപ്പാദനം''' (ഇംഗ്ലീഷ്: '''Recycling''' ''റീസൈക്ക്ലിങ്'') എന്ന് പറയുന്നത്. ഇത് പരമ്പരാഗതമായ പാഴ്വസ്തു സംസ്ക്കരണത്തിനുള്ള ബദലാണ്. ഇതിന് വസ്തുക്കളെ ലാഭിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറംതള്ളൽ കുറയ്ക്കാനും കഴിയും (ഉദാഹരണമായി പ്ലാസ്റ്റിക്കിന്റെ നിർമ്മാണവുമായി താരതമ്യം ചെയ്യുമ്പോൾ<ref>{{cite web|url=http://www.letsrecycle.com/do/ecco.py/view_item?listid=37&listcatid=231&listitemid=8155&section=legislation|title=PM's advisor hails recycling as climate change action.|date=November 8, 2006|publisher=Letsrecycle.com|deadurlurl-status=yesdead|accessdate=April 15, 2014|archiveurl=https://web.archive.org/web/20070811024815/http://www.letsrecycle.com/do/ecco.py/view_item?listid=37|archivedate=11 August 2007}}</ref><ref name="gar">{{cite book |last = The League of Women Voters |title = The Garbage Primer |publisher = Lyons & Burford |year = 1993 |location = New York |pages = 35–72 |isbn = 1-55821-250-7 }}</ref>). പ്രയോജനകരമാകാൻ സാധ്യതയുള്ള വസ്തുക്കളും പാഴ്വസ്തുക്കളാകുന്നതു തടയാനും പുതിയ അസംസ്കൃതക്കളുടെ ഉപയോഗത്തെ കുറയ്ക്കാനും പുനരുപയോഗത്തിലൂടെ കഴിയുന്നു. ഇതിലൂടെ ഊർജ്ജ ഉപയോഗം, വായു മലിനീകരണം (ഇൻസനറേറ്ററിൽ നിന്ന്), ജലമലിനീകരണം (ചപ്പുചവറുകൾ മണ്ണിൽ മൂടുന്നതിൽ നിന്ന്).
 
പുനരുപയോഗം എന്നത് ആധുനികരീതിയിൽ പാഴ്വസ്തുക്കൾ കുറയ്ക്കാനായുള്ള ഒരു പ്രധാനഘടകമാണ്. കുറയ്ക്കുക, പുനരുപയോഗിക്കുക എന്നിവ മാലിന്യശ്രേണീയിലെ മൂന്നാമത്തെ ഘടകമാണിത്.
"https://ml.wikipedia.org/wiki/പുനരുൽപ്പാദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്