"പരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 19:
}}
 
ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് '''കുരു''' അഥവാ '''പരു'''. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണർപ്പ്, നീർവീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടർന്നിട്ടുണ്ടാവാം<ref name=El2009>{{cite book|last=Elston|first=Dirk M.|title=Infectious Diseases of the Skin.|date=2009|publisher=Manson Pub.|location=London|isbn=9781840765144|page=12|url=https://books.google.com/books?id=esPkuOxZajYC&pg=PA12|deadurlurl-status=nolive|archiveurl=https://web.archive.org/web/20170906120647/https://books.google.com/books?id=esPkuOxZajYC&pg=PA12|archivedate=2017-09-06|df=}}</ref>,<ref name=Rosen2014Chp120>{{cite book|last=Marx|first=John A. Marx|title=Rosen's emergency medicine : concepts and clinical practice|date=2014|publisher=Elsevier/Saunders|location=Philadelphia, PA|isbn=1455706051|pages=Chapter 120|edition=8th |chapter=Dermatologic Presentations}}</ref>.
രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങൾ ഒരു ഭാഗത്ത് തന്നെ പ്രവർത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്<ref name=Cox2007>{{cite book|last=Cox|first=Carol Turkington, Jeffrey S. Dover; medical illustrations, Birck|title=The encyclopedia of skin and skin disorders|date=2007|publisher=Facts on File|location=New York, NY|isbn=9780816075096|page=1|url=https://books.google.com/books?id=GKVPHoIs8uIC&pg=PA1|edition=3rd|deadurlurl-status=nolive|archiveurl=https://web.archive.org/web/20170906120647/https://books.google.com/books?id=GKVPHoIs8uIC&pg=PA1|archivedate=2017-09-06|df=}}</ref>,<ref name=El2009/>,<ref name=Rosen2014Chp137>{{cite book|last=Marx|first=John A. Marx|title=Rosen's emergency medicine : concepts and clinical practice|date=2014|publisher=Elsevier/Saunders|location=Philadelphia, PA|isbn=1455706051|pages=Chapter 137|edition=8th |chapter=Skin and Soft Tissue Infections}}</ref>
രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവർത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.
==ചികിത്സ==
"https://ml.wikipedia.org/wiki/പരു" എന്ന താളിൽനിന്ന് ശേഖരിച്ചത്