"താബോ എംബെക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 41:
|signature_alt = Signature of Thabo Mbeki
}}
[[വർണ്ണവിവേചനം|വർണ്ണവിവേചനത്തിനുശേഷമുള്ള]] കാലത്തെ [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയുടെ]] രണ്ടാമത്തെ പ്രസിഡന്റാണ് '''താബോ എംവുയെൽവ എംബെക്കി'''<ref name="anc-bio1996">{{Cite web|url=http://www.anc.org.za/ancdocs/history/mbeki/bio/|title=Biography of Thabo Mbeki|access-date=21 July 2007|last=Office of the Deputy Executive President|date=13 September 1996|publisher=ANC|archive-url=https://web.archive.org/web/20070711183712/http://www.anc.org.za/ancdocs/history/mbeki/bio/|archive-date=11 July 2007}}</ref> (ജനനം: 18 ജൂൺ 1942). 14 ജൂൺ 1999<ref name="gcis-profile2004">{{Cite web|url=http://www.info.gov.za/leaders/president/index.htm|title=GCIS: profile information: Thabo Mvuyelwa Mbeki, Mr|access-date=27 November 2007|last=The Presidency|date=14 October 2004|publisher=GCIS|archive-url=https://web.archive.org/web/20070416053536/http://www.info.gov.za/leaders/president/index.htm|archive-date=16 April 2007}}</ref> മുതൽ 24 സെപ്തംബർ 2008<ref name="midnight">{{Cite news|url=http://www.sabcnews.com/politics/government/0,2172,177349,00.html|title=Cabinet bids farewell to Mbeki|date=25 September 2007|publisher=SABC news|quote=His resignation came into effect at midnight.|archive-url=https://web.archive.org/web/20080929061212/http://www.sabcnews.com/politics/government/0,2172,177349,00.html|archive-date=29 September 2008|dead-url-status=yesdead|access-date=25 September 2008}}</ref> വരെയാണ് അദ്ദേഹം പ്രസിഡന്റ് പദവിയിലിരുന്നത്. അദ്ദേഹത്തിന്റെ രണ്ടാം പ്രാവശ്യത്തെ ഭരണം അവസാനിക്കുന്നതിന് ഒൻപത് മാസം ശേഷിക്കുമ്പോൾ അദ്ദേഹം രാജിപ്രഖ്യാപനം നടത്തി. [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ]] ദേശീയ എക്സിക്യൂട്ടിവ് കമ്മറ്റി തിരിച്ചുവിളിച്ചതുകൊണ്ടാണ് അദ്ദേഹം രാജിവച്ചത്. [[ജേക്കബ് സുമ|ജേക്കബ് സുമയുടെ]] അഴിമതിയുൾപ്പെടെ വിവിധ വിഷയങ്ങളിൽ നാഷണൽ പ്രോസിക്യൂട്ടിങ്ങ് അതോറിറ്റിയിൽ അനധികൃത ഇടപെടലുകൾ നടത്തി എന്ന് ജഡ്ജിയായ സി ആർ നിക്കൾസണിന്റെ കണ്ടെത്തലിനെത്തുടർന്നാണ്  രാജിയുണ്ടായത് . എന്നാൽ 12 ജനുവരി 2009 ന് സുപ്രീംകോടതി നിക്കൾസണിന്റെ വിധി ഏകകണ്ഠമായി തള്ളിക്കളഞ്ഞു<ref>{{Cite web|url=http://www.mg.co.za/article/2009-01-12-judge-nicholson-redcarded-by-sca|title=Judge Nicholson Red-carded by SCA|date=12 January 2009|publisher=Mail&Guardian Online}}</ref><ref>{{Cite web|url=http://www.mg.co.za/uploads/zumajudgement.pdf|title=National Director of Public Prosecutions v Zuma (573/08) [2009] ZASCA 1 (12&nbsp;Jan 2009)|date=12 January 2009|publisher=South African Supreme Court of Appeal}}</ref><ref>{{Cite web|url=http://www.iol.co.za/index.php?from=rss_News&set_id=1&click_id=79&art_id=vn20090114050954196C745537|title=Mbeki lashes out at lying politicians|date=14 January 2009|publisher=IOL/The Star}}</ref> പക്ഷെ രാജി നിലനിന്നു.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/താബോ_എംബെക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്