"ഡെത്ത് ഓഫ് ബേബി പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കൊലക്കേസുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 21:
| other_names = Child A, Baby Peter
}}
2007-ൽ [[ലണ്ടൻ|ലണ്ടനിൽ]] എട്ട് മാസക്കാലയളവിനുള്ളിൽ [[London Borough of Haringey|ലണ്ടൻ ബറോ ഓഫ് ഹെരിംഗീ]] ചിൽഡ്രൻസ് സർവീസ്, [[National Health Service|നാഷണൽ ഹെൽത്ത് സർവീസ്]] (എൻഎച്ച്എസ്) ഹെൽത്ത് പ്രൊഫഷണൽസ് എന്നിവിടങ്ങളിൽ ചികിത്സിച്ചിരുന്ന അൻപതിൽക്കൂടുതൽ മുറിവുകളുണ്ടായതു കാരണം മരണമടഞ്ഞ 17-മാസം പ്രായമുള്ള ഒരു [[ഇംഗ്ലീഷ്]] ആൺകുട്ടിയായിരുന്നു ,'''പീറ്റർ കോണെല്ലി''' ("ബേബി പി", "ചൈൽഡ് എ"<ref>{{cite web|title=The Case of Child A |url=http://www.haringey.gov.uk/index/news_and_events/latest_news/childa.htm |publisher=Haringey Council |date=2008-11-12 |accessdate=2008-11-12 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20081208061525/http://www.haringey.gov.uk/index/news_and_events/latest_news/childa.htm |archivedate=8 December 2008 }}</ref> എന്നും "ബേബി പീറ്റർ" എന്നും അറിയപ്പെടുന്നു) രണ്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പീറ്ററിന്റെ അമ്മയുടെ ബോയ്ഫ്രണ്ടിന്റെ തുടർന്നുള്ള വിചാരണയുടെ അവസാനഘട്ടത്തിൽ ബേബി പിയുടെ യഥാർത്ഥ പേര് "പീറ്റർ" എന്ന് വെളിപ്പെടുത്തി.<ref>{{cite news |title=Baby P man guilty of raping girl |url=http://news.bbc.co.uk/1/hi/england/london/8029499.stm |work=BBC News |date=2009-05-01 |accessdate=2009-05-01}}</ref><ref>{{cite news |first=Duncan |last=Campbell |author2=Sam Jones |author3=David Brindle |title=50 injuries, 60 visits – failures that led to the death of Baby P |url=https://www.theguardian.com/society/2008/nov/12/baby-p-child-protection-haringey |work=The Guardian |date=2008-11-12 |accessdate=2008-11-12 | location=London}}</ref> 2009 ആഗസ്റ്റ് 10 ന് കോടതി അജ്ഞാതനായ കൊലപാതകിയുടെ പേർ വെളിപ്പെടുത്തിയപ്പോൾ പീറ്ററിന്റെ പൂർണവ്യക്തിവിവരം ലഭിച്ചു.<ref name="BBCNames">{{cite news |url=http://news.bbc.co.uk/1/hi/england/london/8194235.stm |title=Couple behind Baby P death named |work=BBC News |date=10 August 2009 |accessdate=10 August 2009}}</ref>
==ഇതും കാണുക==
 
"https://ml.wikipedia.org/wiki/ഡെത്ത്_ഓഫ്_ബേബി_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്