"ഡക്കോട്ട ജോൺസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
→‎മുൻകാലജീവിതം: ചരത്തിന്റെ പേര് മാറ്റി
(ചെ.) (→‎മുൻകാലജീവിതം: ചരത്തിന്റെ പേര് മാറ്റി)
 
== മുൻകാലജീവിതം ==
അഭിനേതാക്കളായ മെലാനി ഗ്രിഫിത്തിൻറെയും ഡോൺ ജോൺസൻറെയും മകളായി ഡക്കോട്ട മായി ജോൺസൻ 1989 ഒക്ടോബർ 4-ന് ടെക്സസിലെ <ref name="tvguide-dj">{{cite web |url= http://www.tvguide.com/celebrities/dakota-johnson/bio/375419|archiveurl=https://web.archive.org/web/20130730152030/http://www.tvguide.com/celebrities/dakota-johnson/bio/375419 |archivedate= 2013-07-30 |title= Dakota Johnson: Biography |publisher= [[TV Guide|TVGuide.com]] |accessdate= September 2, 2013 |deadurlurl-status=nolive}}</ref>ഓസ്റ്റിൻ ബ്രാക്കൻറിഡ്ജ് ഹോസ്പിറ്റലിൽ ജനിച്ചു. അവരുടെ ജനന സമയത്ത്, പിതാവ് ടെക്സസിലെ 'ദ ഹോട്ട് സ്പോട്ട്' എന്ന ചിത്രം ഷൂട്ട് ചെയ്യുകയായിരുന്നു. <ref>{{cite news|work=[[United Press International]]|url=https://www.upi.com/Archives/1989/10/04/Melanie-Griffith-gives-birth-to-girl/8482623476800/|title=Melanie Griffith gives birth to girl|date=October 4, 1989|accessdate=August 28, 2018}}</ref> അവരുടെ അമ്മ വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും പരസ്യനിർവ്വാഹകരായ മുൻ ബാലനടൻ പീറ്റർ ഗ്രിഫിത്ത്, നടി ടിപ്പി ഹെഡ്രൻ എന്നിവരായിരുന്നു. അഭിനേത്രി ട്രേസി ഗ്രിഫിത്ത്, പ്രൊഡക്ഷൻ ഡിസൈനർ ക്ലേ എ. ഗ്രിഫിൻ എന്നിവരുടെ അനന്തരവളും ആയിരുന്നു.
 
== അവലംബം ==
5,932

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3263029" എന്ന താളിൽനിന്ന് ശേഖരിച്ചത്