"ജെറോണിമ പെക്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
→‎top: ചരത്തിന്റെ പേര് മാറ്റി
No edit summary
(ചെ.) (→‎top: ചരത്തിന്റെ പേര് മാറ്റി)
{{prettyurl|Geronima Pecson}}
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] ആദ്യ വനിതാ സെനറ്റ് അംഗമായിരുന്നു സെനറ്റർ ആയിരുന്നു''' ജെറോണിമ പെക്സൺ (Geronima Josefa Tomelden Pecson)''' (December 19, 1895<ref name="aboutph">{{Cite web|url=http://aboutph.com/2011/08/geronima-t-pecson-1895-%E2%80%93-1989/|title=Geronima T. Pecson (1895 – 1989)|access-date=1 April 2012|website=aboutph.com|archive-url=https://web.archive.org/web/20120404172641/http://aboutph.com:80/2011/08/geronima-t-pecson-1895-%E2%80%93-1989/|archive-date=4 April 2012|dead-url-status=yesdead}}</ref><ref name=":0">{{Cite web|url=https://familysearch.org/ark:/61903/3:1:S3HY-DTCS-P46?i=675&cat=6821|title=Geronima Josefa Palisoc Tomelden Baptism|access-date=January 15, 2017|last=|first=|date=December 22, 1895|website=Familysearch.org|publisher=}}</ref> – 31 July 1989). 1947ലെ  സെനറ്റ് തിരഞ്ഞെടുപ്പിലാണ് ജെറോണിമ പെക്സൺ തെരഞ്ഞെടുക്കപ്പെട്ടത്.<ref name="senate">{{Cite web|url=http://www.senate.gov.ph/senators/former_senators/geronima_pecson.htm|title=Geronima T. Pecson|access-date=23 November 2013}}</ref> സ്‌ത്രീകളുടെ സമ്മതിദാനവകാശത്തിനുവേണ്ടി വാദിച്ച ആളായിരുന്നു ജെറോണിമ. ഒരു സെനറ്റംഗം എന്നതിലുപരി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും അധ്യാപികയുമായിരുന്നു. [[യുനെസ്കോ]] (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയും ഫിലിപ്പീൻസ് സ്വദേശിയുമാണിവർ, 1950ലാണ് യുനെസ്കോ (UNESCO)യുടെ എക്സിക്യൂട്ടീവ് ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. <ref>[http://www.chanrobles.com/executiveorders/1996/executiveorderno375-1996.html#.Ur7f5kko784 http://www.chanrobles.com/executiveorders/1996/executiveorderno375-1996.html#.]</ref>
 
== ജീവിതരേഖ ==
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3262953" എന്ന താളിൽനിന്ന് ശേഖരിച്ചത്