"ഗ്രഹാം ദ്വീപ് (നുനാവുട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Infobox
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 37:
| additional info =
}}
'''ഗ്രഹാം ദ്വീപ്''' ('''Graham Island''') കാനഡയിലെ നുനാവുട് മേഖലയിലെ ക്വിൽക്കിഗ്താലൂക്ക് പ്രദേശത്തെ ഒരു ആൾതാമസമില്ലാത്ത ദ്വീപാണ്. ഈ ദ്വീപ് ക്വീൻ എലിസബെത്ത് ദ്വീപസമൂഹത്തിലെ അംഗവും [[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിന്റെ]] ഭാഗവുമാണ്. എല്ലിസ്മെയർ ദ്വീപിന്റെ തീരത്തുനിന്നും ദൂരെ നോർവീജിയൻ ഉൾക്കടലിൽ സ്ഥിതിചെയ്യുന്നു. 77°25'N 90°30'W ൽ സ്ഥിതിചെയ്യുന്ന ഈ ദ്വീപിനു {{Convert|1378|km2|abbr=on}} വിസ്തീർണ്ണമുണ്ട്. {{Convert|55|km|mi}} നീളവും {{Convert|40|km|mi}} വീതിയുമുണ്ട്.<ref>{{Cite web|url=http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|title=The Atlas of Canada - Sea Islands|accessdate=2011-05-05|publisher=Natural Resources Canada|archiveurl=https://web.archive.org/web/20100702145716/http://atlas.nrcan.gc.ca/auth/english/learningresources/facts/islands.html|archivedate=2010-07-02|deadurlurl-status=yesdead|df=}}</ref> 1910ൽ ആണിതിനു പേരിട്ടത്.
 
ഇവിടെ ബൂതിയ ഉപദ്വീപിൽ ഒരു രണ്ടാമത്തെ ഗ്രഹാം ദ്വീപുമുണ്ട്. ഇത് ഈ ദ്വീപിനേക്കാൾ ചെറുതാണ്.  (about 2.0 &#xD7; 0.5&nbsp;km) വരും. നുനാവടിൽ തന്നെയാണിതുമുള്ളത്. 1966ൽ ആണിതിനു പേരിട്ടത്.
"https://ml.wikipedia.org/wiki/ഗ്രഹാം_ദ്വീപ്_(നുനാവുട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്