"ഗോദ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 21:
[[ബേസിൽ ജോസഫ്]] സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''ഗോദ'''. [[ടൊവിനോ തോമസ്]], [[വാമിഖ ഗബ്ബി]], [[അജു വർഗീസ്]], [[രഞ്ജി പണിക്കർ]] എന്നിവരാണ് ഈ ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017 മേയ് 19ന് ചലച്ചിത്രം പുറത്തിറങ്ങി. <ref>{{cite news|title=Tovino and Wamiqa Gabbi in 'Godha'
|url=http://www.sify.com/movies/tovino-and-wamiqa-gabbi-in-godha-imagegallery-malayalam-ql3lzlajdbdeg.html
|deadurlurl-status=nolive
|archiveurl=https://web.archive.org/web/20161206034232/http://www.sify.com/movies/tovino-and-wamiqa-gabbi-in-godha-imagegallery-malayalam-ql3lzlajdbdeg.html
|archivedate=6 December 2016
വരി 28:
|title=Going the Tovino way? Renji Panicker's new look is mighty impressive
|url=http://english.manoramaonline.com/entertainment/entertainment-news/renji-panicker-workout-make-over-for-tovino-godha-movie.html
|deadurlurl-status=nolive
|archiveurl=https://web.archive.org/web/20161220091618/http://english.manoramaonline.com/entertainment/entertainment-news/renji-panicker-workout-make-over-for-tovino-godha-movie.html
|archivedate=20 December 2016
വരി 69:
*[[ആരുഷി വേദിക]]<ref>{{Cite web|url=http://thefangarage.com/articles/10986-tfginterview-from-cage-to-reel--in-conversation-with-aarushi-vedikha|title=Interview of Aarushi Vedikha by Renjith Ravindran for The Fan Garage|last=|first=|date=|website=The Fan Garage|archive-url=|archive-date=|dead-url=|access-date=}}</ref> - പിന്റോ
==നിർമ്മാണം==
[[ബേസിൽ ജോസഫ്]] തന്റെ ഫേസ്‌ബുക്ക് പേജിലൂടെ [[ടൊവിനോ തോമസ്|ടൊവിനോ തോമസിനും]] പഞ്ചാബി അഭിനേത്രി വാമിഖ ഗബ്ബിയ്ക്കും ഒപ്പമായിരിക്കും തന്റെ അടുത്ത ചിത്രമെന്ന് അറിയിച്ചു. <ref>{{cite news|title=Godha': Basil Joseph's next to have Tovino, Wamiqa Gabbi... |url=http://english.manoramaonline.com/entertainment/entertainment-news/godha-basil-joseph-next-with-tovino-and-wamiqa-gabbi.html |deadurlurl-status=nolive |archiveurl=https://web.archive.org/web/20161030175627/http://english.manoramaonline.com/entertainment/entertainment-news/godha-basil-joseph-next-with-tovino-and-wamiqa-gabbi.html |archivedate=30 October 2016 |df= }}</ref>
===ചിത്രീകരണം===
2016 ഒക്ടോബറിൽ ചലച്ചിത്രത്തിന്റെ ഫോട്ടോഗ്രഫി ആരംഭിച്ചു. ചിത്രീകരണത്തിനിടെ വാമിഖ ഗബ്ബിയ്ക്ക് പരിക്കേറ്റിരുന്നു.<ref>{{cite news|title=I was battered and bruised playing a wrestler in Godha: Wamiqa Gabbi |url=http://timesofindia.indiatimes.com/entertainment/malayalam/movies/news/I-was-battered-and-bruised-playing-a-wrestler-in-Godha-Wamiqa-Gabbi/articleshow/55272593.cms |deadurlurl-status=nolive |archiveurl=https://web.archive.org/web/20161111060004/http://timesofindia.indiatimes.com/entertainment/malayalam/movies/news/I-was-battered-and-bruised-playing-a-wrestler-in-Godha-Wamiqa-Gabbi/articleshow/55272593.cms |archivedate=11 November 2016 |df= }}</ref> അഭിനയിക്കുന്നതിന്റെ ഭാഗമായി പല അഭിനേതാക്കലും ഗുസ്തി പരിശീലനം നേടിയിരുന്നു. ചണ്ഡീഗഡ്, പട്യാല, ലുധിയാന, ഒറ്റപ്പാലം, പഴനി എന്നിവിടങ്ങളിലായാണ് ചലച്ചിത്രം ചിത്രീകരിച്ചത്. 2016 ഡിസംബറിൽ ചിത്രീകരണം പൂർത്തിയായി. <ref>{{cite news|title=It's A Wrap For Team Godha! |url=http://www.filmibeat.com/malayalam/news/2016/it-is-a-wrap-for-team-godha-249997.html |deadurlurl-status=nolive |archiveurl=https://web.archive.org/web/20170225213808/http://www.filmibeat.com/malayalam/news/2016/it-is-a-wrap-for-team-godha-249997.html |archivedate=25 February 2017 |df= }}</ref>
==ഗാനങ്ങൾ==
സംഗീതം: [[ഷാൻ റഹ്മാൻ]], Lyrics: [[മനു മഞ്ജിത്ത്]], [[ബേസിൽ ജോസഫ്]], [[വിനായക് ശശികുമാർ]]
"https://ml.wikipedia.org/wiki/ഗോദ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്