"ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
 
വരി 1:
{{Infobox protected area|name=ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം|alt_name=อุทยานแห่งชาติเขาปู่-เขาย่า|iucn_category=II|photo=Nan-Sawan water fall .jpg|photo_width=300|photo_caption=Khao Pu Khao Ya National Park|location=[[Thailand]]|nearest_city=[[Si Banphot District|Si Banphot]], [[Phatthalung Province|Phatthalung]]|map=Thailand|map_width=|coordinates={{coords|7|46|45.9|N|99|45|55.4|E|display=inline, title}}|area=649 km²|established=May 27, 1982|governing_body=Department of National Parks, Wildlife and Plant Conservation}}'''ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം''', [[തായ്‌ലാന്റ്|തായ്ലൻഡിലെ]] 42-ാമത് ദേശീയോദ്യാനമാണ്. മൂന്നു തെക്കൻ പ്രവിശ്യകളായ [[നഖോൺ സി തിമ്മാരാത് പ്രവിശ്യ|നഖോൺ സി തിമ്മാറാത്ത്]], ഫത്താലുംഗ്, ട്രാങ് എന്നിവയിലായി ഇതു വ്യാപിച്ചു കിടക്കുന്നു.<ref name="DNP">{{cite web|url=http://www.dnp.go.th/parkreserve/asp/style1/default.asp?npid=203&lg=2|title=Khao Pu-Khao Ya National Park|accessdate=14 November 2015|website=Department of National Parks (DNP) Thailand|archiveurl=https://web.archive.org/web/20151117033030/http://www.dnp.go.th/parkreserve/asp/style1/default.asp?npid=203&lg=2|archivedate=17 November 2015|deadurlurl-status=yesdead|df=}}</ref> 1982 മെയ് 27 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥക്കും വന്യജീവി വൈവിധ്യത്തിനും പേരുകേട്ട സ്ഥലമാണിത്. 162 തരം ജീവിവർഗ്ഗങ്ങളെ ഈ ദേശീയോദ്യനം ഉൾക്കൊള്ളുന്നു. കന്യാവനം എന്നർത്ഥം വരുന്ന "ഭാ ബ്രൊമ്മജാൻ" എന്ന പേരാണ് പ്രാദേശിക ജനത ഇതിനു നൽകിയിരിക്കുന്നത്.<ref>Department of National Park Thailand. (2009). ''Khao-Pu Khao Ya''. Retrieved September 14, 2015 from http://park.dnp.go.th/visitor/nationparkshow.php?PTA_CODE=1042</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഖാവോ_പു-ഖാവോ_യാ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്