"കീയാനു റീവ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 13:
| residence = ഹോളിവുഡ് ഹിൽസ്, [[കാലിഫോർണിയ]], യു.എസ്.
| years_active = 1984–മുതൽ
}}[[കാനഡ|കനേഡിയൻ]] നടനും സംഗീതജ്ഞനുമാണ് '''കീനു ചാൾസ് റീവ്സ്''' (/ kiˈɑːnuː).<ref>{{YouTube|BkUVRGCidjE|"Keanu Reeves Almost Changed His Name to Chuck Spadina"}}</ref><ref>{{Cite web|url=http://www.keanu.org/biography.html|title=Keanu Reeves biography|archive-url=https://web.archive.org/web/20150322154401/http://www.keanu.org/biography.html|archive-date=2015-03-22|dead-url-status=yesdead}}</ref> നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തി നേടി. കോമഡികൾ ഉൾപ്പെടുന്ന ''ബിൽ ആൻഡ് ടെഡ് ഫ്രാഞ്ചൈസികൽ'' (1989–2020); ആക്ഷൻ ത്രില്ലറുകൾ: ''പോയിന്റ് ബ്രേക്ക്'' (1991), ''സ്പീഡ്'' (1994), ''ജോൺ വിക്ക് ഫ്രാഞ്ചൈസി'' (2014–2021); സൈക്കോളജിക്കൽ ത്രില്ലർ: ''ദി ഡെവിൾസ് അഡ്വക്കേറ്റ്'' (1997); അമാനുഷിക ത്രില്ലർ: ''കോൺസ്റ്റന്റൈൻ'' (2005); സയൻസ് ഫിക്ഷൻ / ആക്ഷൻ സീരീസ്: ''[[ദ മാട്രിക്സ്|ദി മാട്രിക്സ്]]'' (1999-2003). ''ഡേഞ്ചറസ് ലൈസൻസ്'' (1988), ''മൈ ഓൺ പ്രൈവറ്റ് ഐഡഹോ'' (1991), ''ലിറ്റിൽ ബുദ്ധ'' (1993), റൊമാന്റിക് ഹൊറർ: ''ബ്രാം സ്റ്റോക്കർസ് ഡ്രാക്കുള'' (1992) തുടങ്ങിയ അദ്ദേഹം അഭിനയിച്ച പ്രധാന സിനിമകളാണ്.
 
== മുൻകാല ജീവിതം ==
"https://ml.wikipedia.org/wiki/കീയാനു_റീവ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്