"കാമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎പദോൽപത്തി ശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി
വരി 5:
== പദോൽപത്തി ശാസ്ത്രം ==
[[പ്രമാണം:Amaterasu_cave_crop.jpg|ഇടത്ത്‌|ലഘുചിത്രം|അമാത്തെരസ്, ഷിന്റോ മതത്തിൽ ആരാധിക്കുന്ന പ്രധാന കാമി]]
ദൈവം, ദിവ്യത്വം, പ്രതിഷ്ഠ എന്നൊക്കെ അർത്ഥം വരുന്ന ജാപ്പനീസ് വാക്കാണ് ''കാമി''.<ref>{{Cite web|url=http://jisho.org/kanji/details/|title=Kanji details - Denshi Jisho|access-date=2017-05-02|date=2013-07-03|archive-url=https://web.archive.org/web/20130703032246/http://jisho.org/kanji/details/|archive-date=2013-07-03|dead-url-status=yesdead}}</ref> മനസ്സ് (心霊),  ദൈവം (ゴッド), ദൈവത്വം (至上者) , ഷിന്റോ മതത്തിൽ ആരാധിക്കുന്ന എല്ലാത്തിനെയും  വിവരിക്കാൻ ഈ വാക്ക് ഉപയോഗിക്കാറുണ്ട്. <ref>{{Cite journal|title=The Meaning of Kami. Chapter I. Japanese Derivations|last=Holtom|first=D. C.|date=January 1940|journal=Monumenta Nipponica|issue=1|doi=10.2307/2382402|volume=3|pages=1–27|jstor=2382402}}</ref>
 പ്രധാനമായും പ്രതിഷ്ഠ കളെ വ്യാഖ്യാനിക്കാൻ കാമി എന്ന് ഉപയോഗിക്കുന്നു. <ref>{{Cite book|url=https://books.google.com/books?id=x-w59vegZoIC&dq=shinto+the+kami+way&source=gbs_summary_s&cad=0|title=Shinto, the Kami Way|last=Ono|first=Sokyo|last2=Woodard|first2=William P.|date=2004|publisher=C.E. Tuttle|isbn=9780804835572|edition=1st|location=Boston, Massachusetts|language=en}}</ref>
 
"https://ml.wikipedia.org/wiki/കാമി" എന്ന താളിൽനിന്ന് ശേഖരിച്ചത്