"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎യൂഗോസ്ലാവിയ: ചരത്തിന്റെ പേര് മാറ്റി
വരി 883:
 
1945 ഒക്ടോബർ 24-ന് സ്ഥാപകാംഗമായാണ് [[Socialist Federal Republic of Yugoslavia|സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ]] ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. 1992-ഓടെ യൂഗോസ്ലാവ്യ ഫലത്തിൽ അഞ്ച് രാജ്യങ്ങളായി മുറിഞ്ഞുപോയിരുന്നു. ഇവയെയെല്ലാം ഐക്യരാഷ്ട്രസഭയിൽ പിന്നീട് അംഗങ്ങളാക്കുകയുണ്ടായി:
* [[Bosnia and Herzegovina|ബോസ്നിയ ആൻഡ് ഹെർസെഗോവിന]], [[Croatia|ക്രോയേഷ്യ]], [[Slovenia|സ്ലോവേനിയ]] എന്നീ രാഷ്ട്രങ്ങളെ 1992 മേയ് 22-ന് ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു.<ref>{{cite news|url=http://www.nytimes.com/1992/05/23/world/3-ex-yugoslav-republics-are-accepted-into-un.html|title=3 Ex-Yugoslav Republics Are Accepted Into U.N.|newspaper=[[The New York Times]]|author=[[Paul L. Montgomery]]|date=23 May 1992|accessdate=29 July 2012|archivedate=29 July 2012|deadurlurl-status=nolive|archiveurl=http://www.webcitation.org/69WnEWOSK}}</ref>
* [[റിപ്പബ്ലിക് ഓഫ് മാസഡോണിയ|മാസഡോണിയയ്ക്ക്]] 1993 ഏപ്രിൽ 8-ന് യു.എൻ. അംഗത്വം ലഭിച്ചു. ഈ രാജ്യത്തിന്റെ പേരിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം തീർപ്പാകുന്നതുവരെ "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസഡോണിയ" എന്നായിരിക്കും ഫലത്തിൽ മാസഡോണിയ അറിയപ്പെടുന്നത്. <ref>{{cite news| first=Paul| last=Lewis |title=U.N. Compromise Lets Macedonia Be a Member| url=http://www.nytimes.com/1993/04/08/world/un-compromise-lets-macedonia-be-a-member.html| newspaper=The New York Times| date=8 April 1993}}</ref>
* [[Serbia and Montenegro|സെർബിയ ആൻഡ് മോണ്ടനെഗ്രോ]] എന്ന രാജ്യത്തെ 2000 നവംബർ 1-ന് അംഗമായി പ്രവേശിപ്പിച്ചു. <ref name="fr yugoslavia" />