"ഇന്റർനെറ്റ് ആർകൈവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 5:
| company_type = [[501(c)(3)]] nonprofit
| traded_as =
| foundation = {{start date and age|1996|05|12}}<ref>{{cite web|url=https://archive.org/about/index.html |title=Internet Archive: About the Archive |work=[[Wayback Machine]] |date=2000-04-08 |accessdate=2016-03-13 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20000408223908/https://archive.org/about/index.html |archivedate=April 8, 2000 }}</ref><ref>{{cite web|url=http://whois.domaintools.com/archive.org|title=Archive.org WHOIS, DNS, & Domain Info - DomainTools|work=[[WHOIS]]|date= |accessdate=2016-03-13}}</ref>
| dissolved =
| location = [[Richmond District, San Francisco|Richmond District]]<br />[[San Francisco]], [[California|CA]]<br />[[United States]]
വരി 60:
== ചരിത്രം ==
[[പ്രമാണം:Internet Archive headquarters exterior February 2008.jpg|ലഘുചിത്രം|Presidio of San Francisco, . സാൻ ഫ്രാൻസിസ്കോയിലെ ഈ മുൻ യുഎസ് സൈനിക കാര്യാലയത്തിലായിരുന്നു 1996 മുതൽ 2009 വരെ ഇന്റർനെറ്റ് ആർകൈവിന്റെ ആസ്ഥാനം നിലനിന്നിരുന്നത്. ]]
1996 മെയ് ൽ [[Brewster kahle|ബ്രെവ്സ്റ്റർ കാലെ]] ആണ് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഇന്റർനെറ്റ് ആർകൈവ് സ്ഥാപിക്കുന്നത് അതേ സമയത്തു തന്നെ അദ്ദേഹം സാമ്പത്തിക ആവശ്യങ്ങൾക്കുവേണ്ടി [[അലക്സ ഇന്റർനെറ്റ്]] എന്ന ഒരു വെബ് ക്രൗൾ കമ്പനി ആരംഭിച്ചു. <ref>{{cite web|url=http://www.archive.org/sciam_article.html |title=Brewster Kahle . In Scientific American |work=Internet Archive |date=1997-11-04 |accessdate=2016-04-01 |deadurlurl-status=yesdead |archiveurl=https://web.archive.org/web/19971011050140/http://www.archive.org/sciam_article.html |archivedate=October 11, 1997 }}</ref><ref>{{cite web|url=http://www.archive.org/collections/index.html |title=Internet Archive: In the Collections |work=[[Wayback Machine]] |date=2000-06-06 |accessdate=2016-03-15 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20000606211051/http://www.archive.org/collections/index.html |archivedate=June 6, 2000 }}</ref>
1996 ഒക്ടോബറിൽ, ഇന്റർനെറ്റ് ആർക്കൈവ് വേൾഡ് വൈഡ് വെബിലെ വിവരങ്ങൾ ശേഖരിക്കുവാനും സൂക്ഷിക്കാനും തുടങ്ങിയിരുന്നു.<ref>{{cite web|url=http://www.archive.org/collections/index.html |title=Internet Archive: In the Collections |work=[[Wayback Machine]] |date=2000-06-06 |accessdate=2016-03-15 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20000606211051/http://www.archive.org/collections/index.html |archivedate=June 6, 2000 }}</ref> 2001 ൽ വെയ്ബാക്ക് മെഷീൻ വികസിപ്പിക്കുന്നതുവരെ ശേഖരിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല. 1999 കളുടെ അന്ത്യത്തിൽ, ഇന്റർനെറ്റ് ആർക്കൈവ് അതിന്റെ ശേഖരങ്ങൾ വെബ് ആർക്കൈവ് ശേഖരങ്ങളേക്കാഴും കൂടുതലാക്കി. അമേരിക്കൻ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട സിനിമകളുടെ ശേഖരമായ Prelinger Archives ഓടു തുടങ്ങിയ ഇന്റർനെറ്റ് ആർകൈവിൽ ഇപ്പോൾ പുസ്തകങ്ങൾ, വെബ് സൈറ്റുകൾ, സോഫ്റ്റ് വെയറുകൾ, ഗൈമുകൾ, ചലചിത്രങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ ശേഖരങ്ങൾ ഉൾപ്പെടുന്നു. നാസയുടെ ചിത്ര ശേഖരം, തിരുത്താൻ സാധിക്കുന്ന വിക്കി ലൈബ്രറി കാറ്റലോഗ്, ഓപ്പൺ ലൈബ്രറി എന്ന പുസ്തക വിവരങ്ങൾ അടങ്ങിയ വെബ് സൈറ്റ് തുടങ്ങിയ വൈജ്ഞാനപരമായ പദ്ധതികൾക്കും ഇന്റർനെറ്റ് ആർക്കൈവ് ആതിഥേയത്ത്വം വഹിക്കുന്നുണ്ട്. ഡിജിറ്റൽ പുസ്തക രൂപത്തിലോ മറ്റോ സൂക്ഷിക്കാൻ കഴിയാത്ത പല സ്രോതസ്സുകളും ആക്സെസിബിൾ ഇൻഫർമേഷൻ സിസ്റ്റം (ഡെയ്സി) രൂപത്തിലേക്കു മാറ്റി ആളുകളിലെത്തിക്കാൻ ഇന്റർനെറ്റ് ആർക്കൈവിന് സാധിച്ചിട്ടുണ്ട്.<ref>[https://archive.org/details/printdisabled "Daisy Books for the Print Disabled"], February 25, 2013. Internet Archive.</ref>
 
നിലവിലുള്ള 1.3 ദശലക്ഷം ഫയലുകളുടേയും, പുതുതായി അപ്ലോഡ് ചെയ്ത എല്ലാ ഫയലുകളുടേയും ഡൗൺലോഡ് പ്രവർത്തനത്തിലും [[ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ)|ബിറ്റ് ടോറന്റ് പ്രോട്ടോകോൾ]] (ഇന്റർനെറ്റിലുടെ ഫയലുകൾ കൈമാറാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയായ ടോറന്റ് പ്രവർത്തിക്കുന്ന പ്രോട്ടോകോളുകൾ) ഉൾപ്പെടുത്തിയതായി 2012 ആഗസ്റ്റിൽ ഇന്റർനെറ്റ് ആർക്കൈവ് പ്രഖ്യാപിക്കുകയുണ്ടായി.<ref>[[Brewster Kahle|Kahle, Brewster]] (August 7, 2012). [https://blog.archive.org/2012/08/07/over-1000000-torrents-of-downloadable-books-music-and-movies/ "Over 1,000,000 Torrents of Downloadable Books, Music, and Movies"]. ''Internet Archive Blogs''.</ref> ഇത്തരത്തിൽ [[ബിറ്റ് ടോറന്റ് (പ്രോട്ടോകോൾ)|ബിറ്റ് ടോറന്റ് പ്രോട്ടോകോൾ]] ഉൾപ്പെടുത്തുകവഴി ഫയലുകൾ ഉപഭോക്താവിന് ഡൗൺലോഡ് ചെയ്യാൻ എളുപ്പവും സൗകര്യവുമാവുന്നു.<ref>[https://archive.org/details/bittorrent "Welcome to Archive torrents"]. Internet Archive.</ref>
"https://ml.wikipedia.org/wiki/ഇന്റർനെറ്റ്_ആർകൈവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്