"ആസാദ് ഹിന്ദ് റേഡിയോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 1:
{{prettyurl|Azad Hind Radio}}
1942 ൽ [[ജർമ്മനി|ജർമ്മനിയിൽ]] [[സുഭാസ് ചന്ദ്ര ബോസ്|നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ]] നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനായി പൊരുതാൻ ഇന്ത്യക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ആരംഭിച്ച ഒരു പ്രചരണ [[റേഡിയോ]] സേവനമായിരുന്നു '''ആസാദ് ഹിന്ദ് റേഡിയോ'''. [[ജർമ്മനി]] ആസ്ഥാനമായിരുന്നെങ്കിലും പിന്നീട് [[സിംഗപ്പൂർ|സിംഗപ്പൂരിലേക്കും]] [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലെ]] യുദ്ധാനന്തരം റങ്കൂൺ എന്നിവിടങ്ങളിലേക്ക് മാറ്റി. നേതാജിയുടെ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള]] യാത്ര പ്രമാണിച്ച് ജർമൻ പ്രവർത്തനങ്ങൾ ജർമനിലെ [[ഇന്ത്യൻ ലീജിയൺ|ഇന്ത്യൻ ലീജിയൺ]] തലവനും അർസി ഹുകുമേറ്റ് ആസാദ് ഹിന്ദിന്റെ മുൻ അംബാസഡറുമായിരുന്ന [[എ. സി. എൻ. നമ്പ്യാർ|എ.സി.എൻ. നമ്പ്യാരിന്റെ]] നേതൃത്വത്തിൽ തുടർന്നു.<ref name="oocities">{{cite web|url=http://www.oocities.org/vayujeet/netaji.html|title=Netaji's Addresses on Azad Hind Radio|accessdate=19 February 2014|publisher=oocities.org}}</ref> <ref name="hindustantimes">{{cite web|url=http://www.hindustantimes.com/india-news/bhopal/freedom-struggle-on-air/article1-1031782.aspx|title=Freedom struggle on air|accessdate=19 February 2014|last=Afridi|first=Sahroz|publisher=hindustantimes.com|archiveurl=https://web.archive.org/web/20140313024912/http://www.hindustantimes.com/india-news/bhopal/freedom-struggle-on-air/article1-1031782.aspx|archivedate=13 March 2014|deadurlurl-status=yesdead|df=dmy}}</ref> <ref name="dailymail-uk">{{cite web|url=http://www.dailymail.co.uk/indiahome/indianews/article-2140517/Immortalising-Bengali-voice-Boses-Azad-Hind-Radio-Tokyo.html|title=Immortalising the Bengali 'voice' of Bose's Azad Hind Radio in Tokyo|accessdate=19 February 2014|publisher=dailymail.co.uk}}</ref> <ref name="newindianexpress">{{cite web|url=http://www.newindianexpress.com/states/odisha/article144419.ece#.UwTbAGKSyBI|title=Netaji to come alive on Azad Hind Radio|accessdate=19 February 2014|publisher=newindianexpress.com}}</ref>
 
[[ഇംഗ്ലീഷ്]], [[ഹിന്ദി]], [[തമിഴ്]], [[ബംഗാളി]], [[മറാത്തി]], [[പഞ്ചാബി]], [[പഷ്തു]], [[ഉർദു]] എന്നീ ഭാഷകളിലായി പ്രതിവാര വാർത്താ ബുള്ളറ്റിനുകൾ വോളന്റിയേഴ്സിനുവേണ്ടി സംപ്രേഷണം ചെയ്തു​. [[ജർമ്മനി]]യിലെ [[ഇന്ത്യൻ ലീജിയൺ|ഇന്ത്യൻ ലീജിയണിനും]] തെക്കുകിഴക്കൻ [[ഏഷ്യ]]യിലെ [[ഇന്ത്യൻ നാഷണൽ ആർമി|ഇന്ത്യൻ നാഷണൽ ആർമിയിലുമായുള്ള]] ബഹുഭൂരിപക്ഷം വോളണ്ടിയർമാരും ഈ ഇന്ത്യൻ ഭാഷകൾ മാത്രമാണ് സംസാരിച്ചിരുന്നത്​.
"https://ml.wikipedia.org/wiki/ആസാദ്_ഹിന്ദ്_റേഡിയോ" എന്ന താളിൽനിന്ന് ശേഖരിച്ചത്