"ആരാന്റെ മുല്ല കൊച്ചുമുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 22:
}}
 
ഗജരാജ ഫിലിംസിന്റെ ബാനറിൽ [[ബാലചന്ദ്രമേനോൻ]] 1984ൽ കഥ,തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ചെയ്ത് പ്രുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്'''''ആരാന്റെ മുല്ല കൊച്ചുമുല്ല'''''. [[ബാലചന്ദ്രമേനോൻ]],[[ശങ്കർ]],r>[[രോഹിണി]] ,[[ശ്രീവിദ്യ]],[[ലക്ഷ്മി (നടി)|ലക്ഷ്മി ]] തുടങ്ങിയവർ പ്രധാന വേഷം കൈകാര്യം ചെയ്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം [[ജോൺസൺ]] സംഗീതം ആലപ്പി രംഗനാഥ് എന്നിവർ നിർവ്വഹിച്ചു. <ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1567|title=ആരാന്റെ മുല്ല കൊച്ചു മുല്ല|accessdate=2017-07-20|publisher=www.malayalachalachithram.com}}</ref><ref>{{cite web|url=http://malayalasangeetham.info/m.php?739 |title=ആരാന്റെ മുല്ല കൊച്ചു മുല്ല |accessdate=2017-07-20 |publisher=malayalasangeetham.info |deadurlurl-status=yesdead |archiveurl=https://web.archive.org/web/20141021011524/http://malayalasangeetham.info/m.php?739 |archivedate=20th july 2017 }}</ref><ref>{{cite web|url=http://spicyonion.com/title/arante-mulla-kochu-mulla-malayalam-movie/|title=ആരാന്റെ മുല്ല കൊച്ചു മുല്ല|accessdate=2017-07-20|publisher=spicyonion.com}}</ref> ഈ സിനിമയിൽ നാത്തൂന്മാരായി ശ്രീവിദ്യയും ലക്ഷ്മിയും അവതരിപ്പിച്ച റോളുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു.
==കഥാതന്തു==
കിങ്ങിണിക്കര ഗ്രാമത്തിൽ ബാങ്ക്മാനേജറായി പുതുതായി എത്തുന്ന ഓമനക്കുട്ടൻ ([[ശങ്കർ]]) നാട്ടുകാർക്കിടയിൽ കിടന്നു നട്ടം തിരിയുന്നു. നാത്തൂന്മാരായ മഹേശ്വരിയമ്മയും([[ലക്ഷ്മി (നടി)|ലക്ഷ്മി ]]) തങ്കമണികുഞ്ഞമ്മയും([[ശ്രീവിദ്യ]]) തങ്ങളുടെ മകളുടെ ഭാവി വരനായി അയാളെ തീരുമാനിക്കുന്നു. ബാങ്കിൽ നിന്നും ലോൺ എടുത്ത് പലരും മറ്റ് പല ബിസിനസ്സുകളും നടത്തുന്നു. അവസാനം ഗതികെട്ട് ഒളിച്ചോടിയ ഓമനക്കുട്ടന്റെ സഹായത്തിന് അനാഥൻ ([[ബാലചന്ദ്രമേനോൻ]]) എത്തുന്നു. അയാൾ ഈ കുരുക്കുകൾ ഓരോന്നായി അഴിക്കുന്നു.
"https://ml.wikipedia.org/wiki/ആരാന്റെ_മുല്ല_കൊച്ചുമുല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്