"ആണ്ടാമുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
(ചെ.)
→‎പ്രാധാന്യം: ചരത്തിന്റെ പേര് മാറ്റി
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) (→‎പ്രാധാന്യം: ചരത്തിന്റെ പേര് മാറ്റി)
 
== പ്രാധാന്യം ==
[[കൊല്ലം|കൊല്ലത്ത്]] [[ചിന്നക്കട]]യിൽ നിന്ന് [[കൊല്ലം കടൽപ്പുറം|ബീച്ചിലേക്ക്]] പോകുന്ന [[റോഡ്|റോഡിനു]] സമീപമാണ് ആണ്ടാമുക്കം സ്ഥിതിചെയ്യുന്നത്. അവശ്യവസ്തുക്കൾ ലഭിക്കുന്ന ധാരാളം വ്യാപാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട [[മാധ്യമങ്ങൾ|മാധ്യമസ്ഥാപനങ്ങളുടെ]] കാര്യാലയങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.<ref>{{cite news|url=http://www.kerala.gov.in/docs/2014/medialist_14.pdf |title=MEDIA IN KERALA |accessdate=2014-10-09 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20141222122348/http://www.kerala.gov.in/docs/2014/medialist_14.pdf |archivedate=2014-12-22 }}</ref> ആണ്ടാമുക്കത്തിലെ [[കൊല്ലം കോർപ്പറേഷൻ|കോർപ്പറേഷൻ]] കെട്ടിടത്തിലാണ് [[കേരള പബ്ലിക് സർവീസ് കമ്മീഷൻ|കേരളാ പബ്ലിക് സർവീസ് കമ്മീഷന്റെ]] (പി.എസ്.സി.) ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നത്. ഇതേ കെട്ടിടത്തിൽ തന്നെയാണ് കമ്മീഷന്റെ മൂന്ന് മേഖലാ ഓഫീസുകളിലൊന്നും സ്ഥിതിചെയ്യുന്നത്.<ref>{{cite news|url=http://pscsuccess.com/kerala-psc/kerala-public-service-commission/ |title=Kerala PSC |accessdate=2014-10-09 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20141015225255/http://pscsuccess.com/kerala-psc/kerala-public-service-commission/ |archivedate=2014-10-15 }}</ref> [[എറണാകുളം|എറണാകുളത്തും]] [[കോഴിക്കോട്|കോഴിക്കോടുമാണ്]] പി.എസ്.സി.യുടെ മറ്റു മേഖലാ ഓഫീസുകളുള്ളത്.<ref>{{cite news|url=http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |title=Kerala PSC Help Desk |accessdate=2014-10-09 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20141015182107/http://www.keralapschelpdesk.net/2011/06/kerala-psc-regional-offices-phone.html |archivedate=2014-10-15 }}</ref> കൊല്ലത്തെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലൊന്നായതിനാൽ തന്നെ ആണ്ടാമുക്കത്ത് ധാരാളം പരസ്യനിർമ്മാതാക്കളും ഏജന്റുമാരും പ്രവർത്തിച്ചുവരുന്നു.<ref>{{cite news|url=http://ipindia.nic.in/tmr_new/tm_journal/Journal_TMR_1632.pdf |title=Trademarks |accessdate=2014-10-09}}</ref>
 
== പ്രധാന സ്ഥാപനങ്ങൾ ==
6,097

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3262095" എന്ന താളിൽനിന്ന് ശേഖരിച്ചത്