"ആട്ടക്കലാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 2:
{{Infobox film | name =ആട്ടക്കലാശം | image =Attakalasam.jpg| caption =| director =[[ജെ. ശശികുമാർ|ശശികുമാർ]] | producer =ജോയ് തോമസ് | writer = [[സലീം ചേർത്തല]]|dialogue = [[സലീം ചേർത്തല]]| screenplay = [[സലീം ചേർത്തല]]|danace = | starring = [[പ്രേം നസീർ]]
[[മോഹൻലാൽ]]
[[സുകുമാരി]]
[[ലക്ഷ്മി (നടി)|ലക്ഷ്മി]]
[[ജഗതി ശ്രീകുമാർ|ജഗതി]]| music = [[രവീന്ദ്രൻ]]|lyrics =[[പൂവച്ചൽ ഖാദർ]]| cinematography =എൻ. എ താഹ| editing = [[കെ. ശങ്കുണ്ണി]]| studio = ജൂബിലി പ്രൊഡക്ഷൻസ്| distributor =ജൂബിലി പ്രൊഡക്ഷൻസ് | released = {{Film date|1983|11|11|df=y}}|country=[[ഭാരതം]]| language = [[മലയാളം]]}}

[[ജെ. ശശികുമാർ|ശശികുമാർ]] സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് '''''ആട്ടക്കലാശം'''''.[[സലീം ചേർത്തല]] കഥയും തിരക്കഥയും സംഭാഷണവും എഴുതി. <ref>{{cite web|url=http://spicyonion.com/title/attakkalasam-malayalam-movie/|title=ആട്ടക്കലാശം(1983)|accessdate=2014-10-19|publisher=spicyonion.com}}</ref>.ജോയ് തോമസ് നിർമ്മിച്ച ഈ ചിത്രത്തിൽ [[പ്രേം നസീർ]], [[മോഹൻലാൽ]],[[സുകുമാരി]],[[ലക്ഷ്മി (നടി)|ലക്ഷ്മി]],[[ജഗതി ശ്രീകുമാർ|ജഗതി]] എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്<ref>{{cite web|url=http://www.malayalachalachithram.com/movie.php?i=1499|title=ആട്ടക്കലാശം(1983)|accessdate=2014-10-19|publisher=www.malayalachalachithram.com}}</ref>.[[പൂവച്ചൽ ഖാദർ]]എഴുതിയ വരികൾക്ക് [[രവീന്ദ്രൻ]] സംഗീതസംവിധാനം നിർവഹിച്ചു .<ref>{{cite web|url=http://malayalasangeetham.info/m.php?3462 |title=ആട്ടക്കലാശം(1983) |accessdate=2014-10-19 |publisher=malayalasangeetham.info |deadurlurl-status=yesdead |archiveurl=https://web.archive.org/web/20141019152709/http://malayalasangeetham.info/m.php?3462 |archivedate=19 October 2014 }}</ref>
==കഥാസാരം==
സംശയം ഒരു കുടുംബത്തിൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ആണ് ഈ ചിത്രത്തിന്റെ പ്രമേയം. കൃത്യമായി കാണാതെ, കൃത്യമായി അറിയാതെ, എടുത്തുചാടി തീരുമാനങ്ങൾ എടുത്ത ഒരു പോലീസ് ഓഫീസർ ഭാര്യയെ തെറ്റിദ്ധരിക്കുന്നതും കുടുംബം തകരുന്നതുമാണ് ചുരുക്കം. ഐപി എസ് ഓഫീസറായ ബാലചന്ദ്രനും ([[പ്രേം നസീർ]]) ഭാര്യ ഇന്ദുവും [[ലക്ഷ്മി (നടി)|(ലക്ഷ്മി)]] മക്കളും സന്തോഷത്തോടെ ജീവിക്കുന്നു. അനുജൻ ബാബു ([[മോഹൻലാൽ]])എം ബി ബി എസ് പാസായി ഉപരിപഠനത്തിനു ശ്രമിക്കുന്നു. ഇതിനിടയിൽ കൂട്ടുകാർ നിർബന്ധിച്ച് മദ്യപിച്ച ബാബു വീട്ടിൽ ചേച്ചിയെ കേറിപ്പിടിക്കുന്നു. ഇന്ദുവിന്റെ അടി കിട്ടി തന്റെ റൂമിലേക്ക് പോകുന്നത് കണ്ട് വന്ന ബാലൻ രണ്ട് പേരേയും വെറുക്കുന്നു. അവർ തമ്മിൽ അകലുന്നു. ഇത് അമ്മാവൻ മാധവക്കുറുപ്പും ഭാര്യയും മകളും ([[അനുരാധ]]) മുതലാക്കാൻ ശ്രമിക്കുന്നു. നാടുവിട്ടുപോയ ബാബു കടപ്പുറത്ത് ജീവിതം ആരംഭിക്കുന്നു.
വരി 49:

==പാട്ടരങ്ങ്<ref>{{cite web|url=http://malayalasangeetham.info/m.php?3462|title= ആട്ടക്കലാശം(1983)|accessdate=2019-03-01 |publisher=malayalasangeetham.info|deadurlurl-status=yesdead|archiveurl=https://malayalasangeetham.info/m.php?3462|archivedate=6 October 2018|df=dmy-all}}</ref>==
ഗാനങ്ങൾ :[[പൂവച്ചൽ ഖാദർ]]

ഈണം :[[രവീന്ദ്രൻ]]
"https://ml.wikipedia.org/wiki/ആട്ടക്കലാശം" എന്ന താളിൽനിന്ന് ശേഖരിച്ചത്