"അവ്നിത ബിർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎അംഗീകാരങ്ങൾ: ചരത്തിന്റെ പേര് മാറ്റി
വരി 24:
 
== അംഗീകാരങ്ങൾ ==
2008ലെ വിദ്യാഭ്യാസത്തിലെ ഉയർന്ന നിലവാരത്തിന് എഡ്യുക്കേഷൻ ക്വാളിറ്റി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ അവാർ‍‍ഡും 2011 ൽ ഐസിഎസ് ൽ നിന്നും വിദ്യാഭ്യാസ ലീഡർഷിപ്പ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ൽ മികച്ച അധ്യാപികയ്ക്കുളള ദേശീയ പുരസ്കാരം നേടി.<ref name="n"> http://www.indiaspeakersbureau.in/avnita-bir/ </ref> [[കപിൽ സിബൽ|കബിൽ സിബലിന്റെ]] വിദ്യാഭ്യാസ പരിഷ്കാര കമ്മിറ്റിയിൽ അംഗമായിരുന്ന അവർ പിന്നീട് [[സെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻ|സി.ബി.എസ്.ഇ]] ഇന്ത്യയുടെ ഭരണസമിതിയിൽ അംഗമായി നിയമിക്കപ്പെട്ടു. ഗ്ലോബൽ എഡ്യുക്കേഷൻ ലീഡേഴ്സ് പ്രോഗ്രാം ലെ ഇന്ത്യൻ ന്യായാധികാര മെമ്പറാണ് അവ്നിത ബിർ.<ref name=gelp>http://www.indiaspeakersbureau.in/avnita-bir/ </ref> വിദ്യാഭ്യാസം, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചു പത്രങ്ങളിലും , <ref name="c"> http://www.dnaindia.com/mumbai/report_mumbai-students-to-study-math-english-on-playground_1730569 </ref> മാഗസിനുകളിലും, <ref name="d"> http://www.educationworldonline.net/index.php/page-article-choice-more-id-1809 </ref> <ref name="e">{{Cite web|url=http://www.mentormagazine.net/july2007_cover_story.html|title=Archived copy|access-date=2013-03-13|archive-url=https://web.archive.org/web/20140203011243/http://www.mentormagazine.net/july2007_cover_story.html|archive-date=2014-02-03|deadurl-urlstatus=yesdead}}</ref> എൻഡിടിവി തുടങ്ങിയ വാർത്താ ചാനലുകൾ നടത്തിയ ബുള്ളറ്റിനുകളിലും <ref name="a"> http://www.ndtv.com/video/player/india-decides-9/anti-rape-laws-age-of-consent-to-be-lowered/267569 </ref> <ref name="b"> http://www.ndtv.com/video/player/news/education-mini-revolution/84776 </ref> അവർ പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ പ്രചോദനപരമായ മോർഗ്ഗനിർദ്ദേസത്തിന് കോൻ ബൂൺ ഹിവി സ്കോളേഴ്സ് അവാർഡ് 2013ൽ തിരഞ്ഞെടുക്കപ്പട്ട . <ref name="k">{{Cite web|url=http://convocation.ntu.edu.sg/AboutConvocation/Pages/UniversityScholarsAward.aspx|title=Archived copy|access-date=2013-11-16|archive-url=https://web.archive.org/web/20140202155216/http://convocation.ntu.edu.sg/AboutConvocation/Pages/UniversityScholarsAward.aspx|archive-date=2014-02-02|deadurl-urlstatus=yesdead}}</ref> വിദ്യാഭ്യാസ മേഖലയിലെ പുതിയ കണ്ടെത്തലുകൾക്ക് മൈക്രോസോഫ്റ്റ് മെൻറർ സ്കൂൾ അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ, [[ബാഴ്സലോണ|ബാഴ്സലോണയിൽ]] നടന്ന മെന്റർ സ്കൂൾ പ്രോഗ്രാമിന് വേണ്ടി മൈക്രോസോഫ്റ്റ് തിരഞ്ഞെടുത്ത 80 മികച്ച അധ്യാപകരിൽ ഒരാളാണ് അവർ. <ref name="p">{{Cite web|url=http://www.pil-network.com/Forums/MentorSchools/Barcelona2014/USA|title=Archived copy|access-date=2014-05-17|archive-url=https://web.archive.org/web/20140530072023/http://www.pil-network.com/Forums/MentorSchools/Barcelona2014/USA|archive-date=2014-05-30|deadurl-urlstatus=yesdead}}</ref> വിദ്യാഭ്യാസ മേഖലയിലെ അവരുടെ സംഭാവനകൾ പരിഗണിച്ച് 2014ൽ ഫിക്കി FLO അവളെ മികച്ച വുമൺ അച്ഛീവ്മെൻ്റ് പുരസ്കാരം നൽകി ആദരിച്ചു. <ref name="aw"> [http://jaipur.patrika.com/featured/women-achievers-talk-of-grit-empowerment-passion-and-commitment/{{dead link|date=October 2016 |bot=InternetArchiveBot |fix-attempted=yes }} നിരാഹാര സമരം] </ref> നവംബറിൽ കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ സംഘടിപ്പിച്ച ഗൂഗിൾ എഡ്യുക്കേഷൻ സിംപോസിയത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു പാനലിസ്റ്റായി. <ref name="G">{{Cite web|url=http://in.gafesummit.com/all-presenters/avnita-bir|title=Archived copy|access-date=2014-12-02|archive-url=https://web.archive.org/web/20141004235522/http://in.gafesummit.com/all-presenters/avnita-bir|archive-date=2014-10-04|deadurl-urlstatus=yesdead}}</ref>
 
ഏതാണ്ട് ഇതേ സമയത്തു തന്നെ 2016 ൽ ടെക്നോളജി, എഡ്യൂക്കേഷൻ എന്നീ മേഖലകളിൽ അവർ വഹിച്ച നിർണായക പങ്കാളിത്തത്തെ ആദരിച്ചുകൊണ്ട് ഗൂഗിളിന്റെ [https://web.archive.org/web/20151119035156/https://www.globaledu.org/ ഗ്ലോബലിന്റെ] [https://web.archive.org/web/20151119035156/https://www.globaledu.org/ .] [https://web.archive.org/web/20151119035156/https://www.globaledu.org/ വിദ്യാഭ്യാസം] ഉപദേശക ബോർഡിൽ അംഗമായി. <ref name="L">{{Cite web|url=https://www.globaledu.org/|title=Archived copy|access-date=2015-11-18|archive-url=https://web.archive.org/web/20151119035156/https://www.globaledu.org/|archive-date=2015-11-19|dead-url-status=yesdead}}</ref> വിദ്യാഭ്യാസ രംഗത്തെ പരിവർത്തനത്തിനായി വിവിധ നേതാക്കൾ, വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാനുളള ഒരു ആഗോള മുൻകൈയാണിത്.
 
== References ==
"https://ml.wikipedia.org/wiki/അവ്നിത_ബിർ" എന്ന താളിൽനിന്ന് ശേഖരിച്ചത്