"അലെക്സ വേഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox person | name = അലെക്സ പെനവേഗ | image = Alexa Vega 2013 (cropped).jpg | caption = വേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 12:
| years_active = 1993–present
| spouse = {{marriage|[[Sean Covel]]|2010|2012}} <br> {{marriage|[[Carlos Pena Jr.]]|2014}}
}}'''അലെക്സ പെനവേഗ''' (മുമ്പ്, വേഗ; ജനനം: ആഗസ്റ്റ് 27, 1988)<ref name="filmref">{{cite web|url=http://www.filmreference.com/film/84/Alexa-Vega.html|title=Alexa Vega Biography (1988-)|accessdate=March 17, 2018|publisher=Filmreference.com|archiveurl=https://web.archive.org/web/20170926235913/http://www.filmreference.com/film/84/Alexa-Vega.html|archivedate=September 26, 2017|deadurlurl-status=nolive}}</ref> ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയും ഗായികയുമാണ്. [[സ്പൈ കിഡ്സ്]] സിനിമാ പരമ്പരയിലെകാർമെൻ കോർട്ടസ്, റിപോ! ദ ജെനറ്റിക് ഓപ്പറയിലെ (2008) ഷിലോ വാല്ലെയ്സ് തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്. 2009 ൽ എബിസി ഫാമിലി പരമ്പരയായ റൂബി & ദ റോക്കിറ്റ്സിലെ റൂബി ഗാല്ലഘെർ എന്ന കഥാപാത്രമായി അവർ അഭിനയിച്ചിരുന്നു.
 
== ജീവിതരേഖ ==
[[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] [[മയാമി|മയാമിയിലാണ്]] അലെക്സ വേഗ ജനിച്ചത്<ref name="filmref2">{{cite web|url=http://www.filmreference.com/film/84/Alexa-Vega.html|title=Alexa Vega Biography (1988-)|accessdate=March 17, 2018|publisher=Filmreference.com|archiveurl=https://web.archive.org/web/20170926235913/http://www.filmreference.com/film/84/Alexa-Vega.html|archivedate=September 26, 2017|deadurlurl-status=nolive}}</ref>. ഫ്ലോറിഡയിലെ ഓകാലയിലെ ഒരു മേച്ചിൽപ്രദേശത്താണ് അവരുടെ ജീവിതത്തിലെ ആദ്യ നാല് വർഷങ്ങൾ ചെലവഴിക്കപ്പെട്ടത്. അവരുടെ പിതാവ് കൊളംബിയൻ സ്വദേശിയും മാതാവ് ജിന റൂയെ ഒരു മുൻ അമേരിക്കൻ മുൻ മോഡലുമായിരുന്നു.<ref>{{cite web|url=http://www.miaminewtimes.com/arts/latina-takeover-actresses-from-miami-are-playing-big-roles-for-disney-broadway-and-hollywood-7899910|title=Latina Takeover: Actresses From Miami Are Playing Big Roles for Disney, Broadway, and Hollywood|accessdate=September 24, 2015|last=Tracy|first=Liz|date=September 15, 2015|publisher=Miami New Times}}</ref><ref name="notitalian">{{cite web|url=http://www.alexa-vega.com/forum-archive/questions-for-miss-alexa-vega.html#alexaethnicity|title=Alexa Forever|accessdate=August 20, 2006|work=RE: Questions for Miss Alexa Vega|archiveurl=https://web.archive.org/web/20100627200841/http://www.alexa-vega.com/forum-archive/questions-for-miss-alexa-vega.html|archivedate=June 27, 2010|deadurlurl-status=yesdead|quote=My father's side is Colombian (Bogota)... and I don't know why they said my mom was Italian. lol... She's not. My family and I were trying to figure out what my mom was, but we can only go back to 5 generations and they were all from Florida. haha. so .. Floridian? ahhah... my moms last name is French though.|df=mdy}}</ref><ref name="dlaima">{{Cite news|url=http://nl.newsbank.com/nl-search/we/Archives?p_product=MH&s_site=miami&p_multi=MH&p_theme=realcities&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=12B3F492E15ED4D8&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM|title=Ex-spy has price on head, ache in heart|date=September 7, 2009|publisher=Miami Herald|quote=Alexa Vega 21 is his oldest daughter with former Miami model Gina Rue With about 40 films in her career Alexa is mostly known for her role in the Spy Kids ...|accessdate=March 8, 2011}}</ref><ref name="FilmReference">[http://www.filmreference.com/film/84/Alexa-Vega.html "Alexa Vega Biography"]. Film Reference.</ref> നടി [[മക്കെൻസീ വേഗ]] ഉൾപ്പെടെ അലെക്സ വേഗയ്ക്ക് ആറ് സഹോദരങ്ങളുണ്ട്. നാലു വയസ്സു പ്രായമുള്ളപ്പോൾ വേഗ കാലിഫോർണിയയിലേക്ക് അവരുടെ കുടുംബത്തോടൊപ്പം മാറിത്താമസിച്ചു.<ref>{{cite web|url=http://www.buddytv.com/info/alexa-vega-info.aspx|title=Alexa Vega Biography|accessdate=July 29, 2014|publisher=[[BuddyTV]]}}</ref> കൗമാരപ്രായത്തിൽ, അവൾ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്.<ref>{{Cite web|url=http://www.ign.com/articles/2004/07/10/sleeping-over-with-alexa-vega|title=Sleeping Over with Alexa Vega|access-date=2018-01-05|last=Gilchrist|first=Todd|date=2004-07-09|website=IGN|language=en-US}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/അലെക്സ_വേഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്