"അപ്പാച്ചെ അനുമതിപത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചരത്തിന്റെ പേര് മാറ്റി
വരി 13:
| publisher = [[Open Source Initiative]]
| accessdate =31 March 2011
| archiveurl= http://web.archive.org/web/20110428141712/http://opensource.org/licenses/alphabetical| archivedate= 28 April 2011 <!--DASHBot-->| deadurlurl-status= nolive}}</ref>
| Debian approved = Yes<ref name="dfsglist">{{cite web
|url=http://wiki.debian.org/DFSGLicenses#The_Apache_Software_License_.28ASL.29
വരി 27:
|publisher=[[Free Software Foundation]]
|accessdate=6 July 2009
| archiveurl= http://web.archive.org/web/20090716201618/http://www.gnu.org/licenses/license-list.html| archivedate= 16 July 2009 <!--DASHBot-->| deadurlurl-status= nolive}}</ref>
| copyfree = No<ref>{{cite web | url=http://copyfree.org/rejected/ | title=Copyfree Licenses | accessdate=16 November 2011}}</ref>
| GPL compatible = Yes - [[ഗ്നു ജിപിഎൽ|GPLv3]]<ref name="fsflist" />
വരി 41:
'''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.0''' ആയിരുന്നു യഥാർത്ഥ അപ്പാച്ചെ അനുമതിപത്രം. ഈ അനുമതിപത്രം പഴയ അപ്പാച്ചെ പാക്കേജുകൾ ഉപയോഗിച്ചിരുന്നു.
 
[[2000|2000ൽ]] '''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.1''' [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] അംഗീകരിച്ചു. പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം. പരസ്യങ്ങളിൽ അപ്പാച്ചെ അനുമതിപത്രം എന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും രേഖകളിൽ മാത്രം അപ്പാച്ചെ അനുമതിപത്രത്തിന്റെ പേര് ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു പുതിയ അനുമതിപത്രത്തിലെ വ്യവസ്ഥ.<ref name='Apache licenses'>{{cite web|url=http://www.apache.org/licenses/ |title=Licenses - The Apache Software Foundation |accessdate=7 July 2007 | archiveurl= http://web.archive.org/web/20070701222753/http://www.apache.org/licenses/| archivedate= 1 July 2007 <!--DASHBot-->| deadurlurl-status= nolive}}</ref>
 
[[2004|2004ൽ]] '''അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0''' നിർമ്മിച്ചു. [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ]] അല്ലാത്ത മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മെച്ചെപ്പെടുത്തി. ജി.പി.എല്ലിനോട് യോജിച്ച് പോകുന്ന രൂപത്തിലായി. അനുമതിപത്രം മുഴുവനായി ഉപയോഗിക്കേണ്ടതില്ലെന്നും പേര് പരാമർശിച്ചാൽ മതിയെന്നും കൂട്ടിച്ചേർത്തു.
 
== ജിപിഎൽ അനുഗുണത ==
അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0 [[സ്വതന്ത്ര അനുമതിപത്രം|സ്വതന്ത്ര അനുമതിപത്രമാണെന്ന്]] [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി|സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയും]] [[അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ|അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനും]] അംഗീകരിച്ചിട്ടുണ്ട്.<ref name=gnulist>{{cite web|url=http://www.gnu.org/licenses/license-list.html#apache2|title=Various Licenses and Comments about Them|date=14 January 2008|publisher=Free Software Foundation|accessdate=30 January 2008| archiveurl= http://web.archive.org/web/20080118133219/http://www.gnu.org/licenses/license-list.html#DocumentationLicenses| archivedate= 18 January 2008 <!--DASHBot-->| deadurlurl-status= nolive}}</ref> ഇത് [[ഗ്നു സാർവ്വജനിക അനുവാദപത്രം|ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ]] മൂന്നാം പതിപ്പുമായി യോജിച്ച് പോകുന്നതാണ്. എന്നാൽ [[ജിപിഎൽ|ജിപിഎല്ലിന്റെ]] മറ്റു പതിപ്പുകൾ (ഒന്നും രണ്ടും) അപ്പാച്ചെ അനുമതിപത്രവുമായി ഒത്തുപോകുന്നതല്ലെന്ന് [[സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി]] വ്യക്തമാക്കിയിട്ടുണ്ട്.<ref>{{cite web|url=http://gplv3.fsf.org/rationale|title=GPLv3 Final Draft Rationale|publisher=Free Software Foundation|accessdate=14 June 2007|date=31 May 2007| archiveurl= http://web.archive.org/web/20070609091315/http://gplv3.fsf.org/rationale| archivedate= 9 June 2007 <!--DASHBot-->| deadurlurl-status= nolive}}</ref><ref>{{cite web|url=http://www.fsf.org/licensing/licenses|title=Licenses| date=14 January 2008| author=Free Software Foundation| accessdate=30 January 2008| archiveurl= http://web.archive.org/web/20080124043540/http://www.fsf.org/licensing/licenses| archivedate= 24 January 2008 <!--DASHBot-->| deadurlurl-status= nolive}}</ref>
 
== ഇതും കൂടി കാണുക ==
"https://ml.wikipedia.org/wiki/അപ്പാച്ചെ_അനുമതിപത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്