"അതിശയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Thazhemon (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.84.215 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 24:
[[വിനയൻ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത് [[2007]]-ൽ പുറത്തിറങ്ങിയ ഒരു [[ശാസ്ത്രകഥ|ശാസ്ത്രസാങ്കല്പിക]] [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''അതിശയൻ'''. [[2003]]-ൽ പുറത്തിറങ്ങിയ ''[[ഹൾക്ക് (ചിത്രകഥ)|ഹൽക്ക്]]'' എന്ന [[അമേരിക്ക]]ൻ ചലച്ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പല [[ഹോളിവുഡ്]] ചലച്ചിത്രങ്ങളിലേതും പോലെ ഈ ചിത്രവും ഒരു അമാനുഷിക (സൂപ്പർ ഹീറോ) കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്‌.ചിത്രത്തിൽ [[മാസ്റ്റർ ദേവദാസ്]], [[ജാക്കി ഷ്രോഫ്]], [[ജയസൂര്യ]], [[കാവ്യ മാധവൻ]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
 
[[ബോളിവുഡ്]] നടൻ [[ജാക്കി ഷ്രോഫ്]] അഭിനയിക്കുന്ന ആദ്യ [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] ''അതിശയൻ''. [[2007]] [[ഏപ്രിൽ 17]]-ന് പ്രദർശനത്തിനെത്തിയ ചിത്രം സാമ്പത്തികം ആയി വൻ ലാഭം കൈവരിക്കുകയും'അതിശയൻ' എന്ന അമാനുഷിക കഥാപാത്രം ജനശ്രദ്ധ ലഭിക്കുകയും ചെയ്തു.<ref>{{cite web|url=http://www.nowrunning.com/movie/3013/malayalam/athisayan/1137/review.htm|title=Athisayan Review|date=16 April 2007|work=Nowrunning}}</ref><ref>{{cite web|url=http://www.metromatinee.com/movies/index.php?FilmID=42-Athisayan|title=Athisayan Malayalam Movie Profile, Trailers, Wallpapers, Photos, Cast & Crew, Story & Synopsis, Reviews - metromatinee.com|work=metromatinee.com}}</ref><ref>{{cite web|url=http://sify.com/movies/malayalam/review.php?id=14431181&ctid=5&cid=2428|title=Review : Athisayan|work=Sify}}</ref> ഈ ചിത്രം [[2009]]-ൽ ''നയാ ആജൂബാ'' എന്ന പേരിൽ [[ഹിന്ദി]]യിലും പ്രദർശനത്തിനെത്തിയിരുന്നു.<ref>{{cite web|url=http://vijsonfilms.com/films/naya_ajooma.htm |title=Archived copy |accessdate=2010-12-06 |deadurlurl-status=yesdead |archiveurl=https://web.archive.org/web/20110504121652/http://vijsonfilms.com/films/naya_ajooma.htm |archivedate=4 May 2011 |df=dmy }}</ref>
 
== കഥാസംഗ്രഹം ==
"https://ml.wikipedia.org/wiki/അതിശയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്