"ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 42:
}}
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] യുവജന വിഭാഗമാണ് '''യൂത്ത് കോൺഗ്രസ്സ്'''. 2013 ലെ കണക്കനുസരിച്ച് ഇന്ത്യയിലാകമാനം 79,40,401 ത്തിൽ കൂടുതൽ അംഗങ്ങൾ ഉണ്ട്.<ref>{{cite news|url=http://iyc.in/sns/pg/news/admin/read/7181818/membership-summary-total-office-bearers-total-booth-committee|title=Booth committees in IYC|date=2013-11-28|publisher=www.iyc.in|deadurl|url-status=yesdead|archiveurl=https://archive.is/20131128093501/http://iyc.in/sns/pg/news/admin/read/7181818/membership-summary-total-office-bearers-total-booth-committee|archivedate=28 November 2013|df=dmy-all}}</ref>
 
നാരായൺ ദത്ത് തിവാരിയാണ്‌ 1969-ൽ യൂത്ത് കോൺഗ്രസ്സിന്റെ ആദ്യ പ്രസിഡന്റായത്.യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനായ ഏക മലയാളി രമേശ് ചെന്നിത്തലയാണ്, പ്രിയരഞ്ജൻ ദാസ് മുൻഷിയായിരുന്നു ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്. അശോക് തൻവർ പ്രസിഡന്റായതിനു ശേഷം രാജിവ് സത്വവയാണ ഇപ്പൊൾ പ്രസിഡന്റ്.
"https://ml.wikipedia.org/wiki/ഇന്ത്യൻ_യൂത്ത്_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്