"ആർട്ടിക് സമുദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
(ചെ.)
→‎ഭൂമിശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി
(ചെ.) (→‎ഭൂമിശാസ്ത്രം: ചരത്തിന്റെ പേര് മാറ്റി)
 
[[File:Arctic.svg|thumb|400px|The [[Arctic|Arctic region]]; of note, the region's southerly border on this map is depicted by a red [[Contour line#Temperature and related subjects|isotherm]], with all territory to the north having an average temperature of less than {{Convert|10|C}} in July.]]
ഏകദേശം ഒരു വൃത്തത്തിന്റെ ആകൃതിയിൽ {{convert|14056000|km2|abbr=on}} വ്യാപിച്ചുകിടക്കുന്ന ആർട്ടിക് സമുദ്രത്തിന്റെ വിസ്തൃതി [[Antarctica|അന്റാർട്ടിക്കയുടെ]] വിസ്തൃതിയോളം വരും.<ref name=nyt>{{cite book |editor-first=John W. |editor-last=Wright | date=2006 | title=The New York Times Almanac | edition=2007 | publisher=Penguin Books | location=New York, New York | isbn=0-14-303820-6|page=455}}</ref><ref name="Oceans of the World">{{cite web|url=http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |archive-url=https://web.archive.org/web/20110719035421/http://mset.rst2.edu/portfolios/d/drewes_c/Integrating%20Technologies/Oceans%20of%20the%20World.pdf |dead-|url-status=yesdead |archive-date=2011-07-19 |title=Oceans of the World |publisher=rst2.edu |accessdate=2010-10-28 }}</ref> കടൽത്തീരത്തിന്റെ ആകെ നീളം {{convert|45390|km|abbr=on}} ആണ്.<ref name=nyt/><ref name="Arctic Ocean Fast Facts">{{cite web|url=http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/|title=Arctic Ocean Fast Facts|publisher=wwf.pandora.org (World Wildlife Foundation)|accessdate=2010-10-28| archiveurl= https://web.archive.org/web/20101029234119/http://wwf.panda.org/what_we_do/where_we_work/arctic/area/species/polarbear/habitat/| archivedate= 29 October 2010 <!--DASHBot-->| deadurl= no}}</ref> ഇതുനു ചുറ്റിലുമായി യൂറേഷ്യ, വടക്കെ അമേരിക്ക ഗ്രീൻലാന്റ് എന്നിവ സ്ഥിതിചെയ്യുന്നു. ബാരെന്റ്‌സ്‌ ഉൾക്കടൽ, ബാഫിൻ ഉൾക്കടൽ, ബ്യൂഫോട്ട്‌ കടൽ, അമുൺസൺ കടൽ, നോർഡെൻസ്‌ ക്യോൽ കടൽ, ബുത്ത്യ ഉൾക്കടൽ, ഓബ്‌ ഉൾക്കടൽ, യെനീസി ഉൾക്കടൽ, ക്വീൻമാഡ്‌ ഉൾക്കടൽ, വൈറ്റ്‌ സീ തുടങ്ങി നിരവധി ഉൾക്കടലുകൾ ഇതിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
 
 
5,703

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3261555" എന്ന താളിൽനിന്ന് ശേഖരിച്ചത്