"ക്ലേമാറ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
300-ലധികം <ref name=Pron>[http://www.clematisqueen.com/content/how-do-you-say-spell-clematis "How Do You Say & Spell Clematis?"] ClematisQueen.com. Retrieved 5 March 2014.</ref><ref name=Oxford>[http://oald8.oxfordlearnersdictionaries.com/dictionary/clematis "Clematis".] ''Oxford Advanced Learner's Dictionary''. 2013. Retrieved 5 March 2014.</ref><ref>[http://dictionary.cambridge.org/us/pronunciation/british/clematis "Clematis".] ''Cambridge Dictionaries Online''. 2014. Retrieved 5 March 2014.</ref><ref>{{cite book | title = Sunset Western Garden Book | year = 1995 | pages = 606–7}}</ref>({{IPAc-en|k|l|ə|ˈ|m|eɪ|t|ɪ|s}} ({{respell|klə|MAY|tis}}) സ്പീഷീസുകളുള്ള ഒരു ജനുസ്സ് ആണ് '''ക്ലേമാറ്റിസ്'''. [[ബട്ടർകപ്പ്]] കുടുംബമായ [[റാണുൺകുലേസീ]]യിലെ [[സപുഷ്പി]]കളായ ഇവ പ്രധാനമായും [[ചൈനീസ്]], [[ജാപ്പനീസ്]] തദ്ദേശവാസിയാണ്. അവയുടെ സങ്കരയിനങ്ങൾ തോട്ടക്കാർക്ക് ഇടയിൽ പ്രശസ്തമാണ്.<ref name = southern>{{cite encyclopedia | title = Clematis | encyclopedia = The Southern Living Garden Book | editor-last = Bender | editor-first = Steve |date=January 2004 | edition = 2nd | ISBN = 0-376-03910-8 | publisher = Oxmoor House | location = Birmingham, Alabama | pages = 250–2}}</ref> ക്ലേമാറ്റിസ്× ജാക്മാനി, 1862 മുതൽ ഒരു ഉദ്യാനസസ്യമാണ്. കൂടുതൽ ഹൈബ്രിഡ് [[കൾട്ടിവറുകൾ]] നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്നു. മിക്ക ഇനങ്ങളും ഇംഗ്ലീഷിൽ ക്ലേമാറ്റിസ് എന്നും അറിയപ്പെടുന്നു, ചില സ്പീഷീസുകൾ '''''സഞ്ചാരികളുടെ സന്തോഷം''''' (traveller's joy) എന്നും അറിയപ്പെടുന്നു.
== പദോൽപ്പത്തി ==
 
പുരാതന ഗ്രീക്ക് ക്ലമാറ്റിസ് ("ഒരു ക്ലൈംബിംഗ് പ്ലാന്റ്") എന്നതിൽ നിന്നാണ് ഈ ജനുസിന് പേര് ലഭിച്ചത്. 250-ലധികം സ്പീഷീസുകളും കൾട്ടിവറുകളും അറിയപ്പെടുന്നു. അവയുടെ ഉത്ഭവം അല്ലെങ്കിൽ പ്രത്യേക സ്വഭാവസവിശേഷതകൾക്കായി അവ അറിയപ്പെടുന്നു.
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ക്ലേമാറ്റിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്