"സുന്ദരകലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Fine art}}
[[File:Jan Vermeer - The Art of Painting - Google Art Project.jpg|thumb|250px|''[[The Art of Painting]]''; [[Johannes Vermeer|ജോഹന്നാസ് വെർമീർ]]; 1666-1668; കാൻവാസിൽ എണ്ണച്ചായചിത്രം; 1.3 x 1.1 മീ; [[Kunsthistorisches Museum|കുൻസ്റ്റിസ്റ്റോറിഷെസ് മ്യൂസിയം]] ([[Vienna|വിയന്ന]], [[ഓസ്ട്രിയ]])]]
[[File:Pieter Bruegel the Elder - The Tower of Babel (Vienna) - Google Art Project.jpg|thumb|250px|[[The Tower of Babel (Bruegel)|ബാബേൽ ഗോപുരം]]; [[പിയറ്റർ ബ്രൂഗൽ ഒന്നാമൻ]]; 1563; പാനലിലെ എണ്ണച്ചായചിത്രം: 1.14 x 1.55 സെ.മീ; [[Kunsthistorisches Museum|കുൻസ്റ്റിസ്റ്റോറിഷെസ് മ്യൂസിയം]]]]
മനുഷ്യരുടെ മാനസികോല്ലാസത്തിനെ ലക്ഷ്യമാക്കി രചിക്കുന്ന കലകളെ പൊതുവേ '''സുന്ദരകലകൾ''' എന്നു പറയുന്നു. [[സംഗീതം]], [[ചിത്രകല|ചിത്രരചന]], [[സാഹിത്യം|സാഹിത്യരചന]], [[നൃത്തം|നൃത്തനർത്യങ്ങൾ]] മുതലായവയൊക്കെ സുന്ദരകലകളിൽ പെടുന്നു. കലകളെ [[പ്രയോജനകലകൾ]] എന്നും സുന്ദരകലകൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. സുന്ദരകലകളുടെ ആത്യന്തികലക്ഷ്യം [[വിനോദം|വിനോദമായിരിക്കും]]. അതെപ്പോഴും ബാഹ്യജീവിതവുമായി ബന്ധപ്പെട്ടിരിക്കണം എന്നു നിർബന്ധമില്ല.
[[വർഗ്ഗം:കല]]
"https://ml.wikipedia.org/wiki/സുന്ദരകലകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്