"ഇന്ത്യൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

113 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
<!-----------------------------------------------------------------വരിയും നിരയും അവസാനം--------------------------------------------------------------------------------->
[[File:Railway network map.png|300px|thumb|<center>ഇന്ത്യൻ റയിൽ നെറ്റ്വർക്ക് നെറ്റ്വർക്ക് മാപ്പ്]]
റെയിൽവേ മന്ത്രാലയത്താൽ നടത്തപ്പെടുന്ന ഇന്ത്യയുടെ ദേശീയ റെയിൽവേ ശൃംഖലയാണ് '''ഇന്ത്യൻ റെയിൽവേ'''. [[ഇന്ത്യൻ സർക്കാർ| ഇന്ത്യ]]യിലെ റെയിൽവേ ഗതാഗതം ഇന്ത്യൻ റെയിൽവേ എന്നറിയപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിപുലവും ആയ തീവണ്ടിപ്പാതാശൃംഖലകളിലൊന്നാണ് ഇന്ത്യൻറെയിൽവേയുടേത് . ഏകദേശം 5000 കോടി‍ യാത്രക്കാരും, 650ദശലക്ഷം ടൺ ചരക്കും ഓരോ വർഷവും ഇന്ത്യൻ റെയിൽപ്പാതകളിലൂടെ നീങ്ങുന്നുണ്ട്. എല്ലാ പ്രധാനസംസ്ഥാനങ്ങലൂടെയുംപ്രധാനസംസ്ഥാനങ്ങളിലൂടെയും റെയിൽവേ ഉണ്ട്തുഉണ്ട്. മാത്രമല്ല 16 ലക്ഷത്തിൽ കൂടുതൽപേർക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനവും കൂടിയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ റെയിൽ ഗതാഗതംപൂർണ്ണമായുംഗതാഗതം പൂർണ്ണമായും പൊതുമേഖലയിലാണ്.സ്വകാര്യ റെയിൽപാതകളോ സർവീസോ അനുവദനീയമല്ല. ഇന്ത്യൻ റെയിൽവേയിലെ മൊത്തം തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററോളം വരും. കേന്ദ്ര റെയിൽവേ മന്ത്രി, ഉദ്യോഗസ്ഥ സമിതിയായ റെയിൽവേ ബോർഡ്, പ്രാദേശിക സോണുകൾ എന്നിവരാണ് ഇന്ത്യൻ റെയിൽവേ നിയന്ത്രിക്കുന്നത് .
ഇന്ത്യക്കാരുടെ യാത്ര ,നഗരവത്കരണം,ചരക്ക് കടത്തൽ, വ്യവസായം, ഗൃഹാതുരത,മാനുഷിക ബന്ധങ്ങൾ എന്നിവയിലെല്ലാം റെയിൽവേയ്ക്ക് പ്രാധാന്യമുണ്ട്
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3261271" എന്ന താളിൽനിന്ന് ശേഖരിച്ചത്