"റെയിൽ‌ ഗതാഗതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
== ചരിത്രം ==
[[പ്രമാണം:Blucher engine.jpg|thumb|''[[ബ്ലൂച്ചർ]]'', 1814-ൽ [[ജോർജ് സ്‌റ്റീഫെൻസൻ]] നിർമിച്ച ആദ്യകാല [[തീവണ്ടി]].]]
BC 600-ൽ ഗ്രീസിലാണ്‌ റെയിൽവേയുടെ ആദ്യത്തെ മാതൃക നിലവിൽ വന്നത്.<ref name=" Verdelis, Nikolaos (1957), 526">Verdelis, Nikolaos: "Le diolkos de L'Isthme", ''Bulletin de Correspondance Hellénique'', Vol. 81 (1957), pp. 526-529 (526)</ref> <ref name="Cook, R. M. (1979), 152">Cook, R. M.: "Archaic Greek Trade: Three Conjectures 1. The Diolkos", ''The Journal of Hellenic Studies'', Vol. 99 (1979), pp. 152-155 (152)</ref> <ref name="Drijvers, J.W. (1992), 75">Drijvers, J.W.: "Strabo VIII 2,1 (C335): Porthmeia and the Diolkos", ''Mnemosyne'', Vol. 45 (1992), pp. 75-76 (75)</ref> <ref name="Raepsaet, G. & Tolley, M. (1993), 256">Raepsaet, G. & Tolley, M.: "Le Diolkos de l’Isthme à Corinthe: son tracé, son fonctionnement", ''Bulletin de Correspondance Hellénique'', Vol. 117 (1993), pp. 233–261 (256)</ref> <ref name="Lewis, M. J. T. (2001), 11">Lewis, M. J. T., [http://www.sciencenews.gr/docs/diolkos.pdf "Railways in the Greek and Roman world"], in Guy, A. / Rees, J. (eds), ''Early Railways. A Selection of Papers from the First International Early Railways Conference'' (2001), pp. 8-19 (11)</ref> ഇംഗ്ലണ്ടിലെ [[ജോർജ് സ്‌റ്റീഫെൻസൻ|ജോർജ് സറ്റീഫൻസണാണ്‌]] 'റെയിൽ‌‌വെ‌യു‌ടെ പിതാവ്' എന്ന് പൊതുവേ അറിയപ്പെടുന്നത്. ആദ്യമായി തീവണ്ടി സർ‌വ്വീസ്‌ ആരംഭിച്ചത് ഇംഗ്ലണ്ടിലാണ്‌. പൊതുഗതഗത‌ത്തിനായിപൊതുഗതാഗത‌ത്തിനായി ആദ്യത്തെ റെയിൽ‌വെ ലൈനുകൾ നിർമ്മിച്ചത് സറ്റീഫൻസണാണ്‌. <ref name=Macnair>{{cite book|author=Miles Macnair|title=William James (1771-1837): the man who discovered George Stephenson|publisher=[[Railway and Canal Historical Society]]|location=Oxford|date=2007|isbn=978-0-901461-54-4}}</ref>
 
== ഗേജ് ==
"https://ml.wikipedia.org/wiki/റെയിൽ‌_ഗതാഗതം" എന്ന താളിൽനിന്ന് ശേഖരിച്ചത്