"തോമസ് ചാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 30:
പ്രമുഖ എൻ.സി.പി നേതാവും കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനും കുവൈത്ത് കേന്ദ്രമാക്കിയുളള പ്രമുഖ വ്യവസായിയും അണ്'''തോമസ് ചാണ്ടി'''.
==ആദ്യകാലജീവിതവും കുടുംബവും==
1947 ഒാഗസ്റ്റ്ഓഗസ്റ്റ് 29-നാണ് വി.സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി തോമസ് ചാണ്ടി ജനിച്ചത്.ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എഞ്ചിനിയറിങ്ങ് ടെക്ക്നോളജി,ചെന്നൈയിൽ നിന്നും ടെലികമ്മ്യുണിക്കേഷൻ എഞ്ചിനിയറിങ്ങിൽ ഡിപ്ലോമ നേടി<ref name=Affidavit>{{cite web|title=Affidavit - 2011 Elections|url=http://www.ceo.kerala.gov.in/pdf/affidavit/GE2011/106_2.pdf|publisher=Election Commission, Kerala|accessdate=23 July 2013|date=25 March 2011}}</ref>. ഇദ്ദേഹത്തിന്റെ കുടുംബം ​ഭാര്യ മേഴ്സ്ക്കുട്ടിയും ഒരു മകനും രണ്ട് കുട്ടികളും അടങ്ങുന്നതാണ്<ref>{{cite web|title=Thomas Chandy|url=http://www.kerala.gov.in/index.php?option=com_content&view=article&id=4029&Itemid=2608|work=Member Profile|publisher=Government of Kerala|accessdate=23 July 2013}}</ref>.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തോമസ്_ചാണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്