"ഖുൻ നാൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
[[തായ്‌ലാന്റ്|തായ്‌ലാന്റിലെ]] ദേശീയോദ്യാനങ്ങളിൽ ഒന്നാണ് '''ഖുൻ നാൻ ദേശീയോദ്യാനം''' (Thai: อุทยานแห่งชาติขุนน่าน) തായ് / [[ലാവോസ്]] അതിർത്തി പ്രദേശത്തുള്ള ലുവാംഗ് പ്രബാംഗിൻറെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരുസംരക്ഷിത മേഖലയാണ് ഇത്. നാൻ പ്രവിശ്യയിലെ ചലോം ഫാ കിയാറ്റ് ജില്ലയുടെ ഉപജില്ലയായ ഖുൻ നാൻ (താംബോൺ) എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ബോ ക്ളുവ ജില്ലയിൽ സ്ഥിതിചെയ്യുന്നു. [[ഡോയി ഫു ഖ ദേശീയോദ്യാനം|ഡോയി ഫു ഖ ദേശീയ പാർക്കിന്]] വടക്ക് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് 2009-ൽ സ്ഥാപിതമായി.<ref>[http://www.tourismthailand.org/where-to-go/cities-guide/attractions/info-page/destination/nan/cat/33/attraction/4276/parent/1105/lang/0/ Khun Nan National Park - Tourism Thailand]{{dead link|date=December 2017 |bot=InternetArchiveBot |fix-attempted=yes }}</ref>
 
ലുവാങ് പ്രബാംഗ് മൊണ്ടെയ്ൻ റെയ്ൻ ഫോറെസ്റ്റ് ഇകോറീജിയന്റെ ഭാഗമാണ് ഖുൻ നാൻ നാഷണൽ പാർക്ക്. <ref>[http://www.eoearth.org/article/Luang_Prabang_montane_rain_forests Luang Prabang montane rain forests]</ref> ലാവോ അതിർത്തിക്ക് സമീപം സ്ഥിതിചെയ്യുന്ന സപാൻ വെള്ളച്ചാട്ടം പാർക്കിലെ ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ്. ഹുവായ് ഹ വെള്ളച്ചാട്ടത്തിന് വർഷം മുഴുവൻ ജലം കാണപ്പെടുന്നു. പാർക്കിന്റെ പരിധിക്കുള്ളിലെ മറ്റ് വെള്ളച്ചാട്ടങ്ങൾ ഹുവായ് ടി, ബാൻ ഡെൻ എന്നിവയാണ്. 1,745 മീറ്റർ ഉയരമുള്ള [[Doi Phi Pan Nam|ഡോയി ഫി പാൻ നാം]] പാർക്കിനുള്ളിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. [[Lam Wa|വാ നദി]]യുടെ ഉത്ഭവസ്ഥാനം പാർക്കിലെ പർവ്വതങ്ങളിൽ നിന്നാണ്. നദി പർവ്വതങ്ങളിലൂടെ ഒഴുകുന്നു. <ref>[http://www.trekthailand.net/north17/index.html Khun Nan National Park - Trekthailand]</ref>
==ഇതും കാണുക==
*[[തായ് മലനിരകൾ]]
"https://ml.wikipedia.org/wiki/ഖുൻ_നാൻ_ദേശീയോദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്