"വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വിക്കിസംഗമോത്സവം - എറണാകുളം)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
==വിക്കിസംഗമോത്സവം 2019==
ഈ വർഷത്തെ വിക്കി സംഗമോത്സവം ഏറ്റെടുത്ത് നടത്തുവാൻ ആരും തന്നെ മുന്നോട്ട് വരാത്ത സാഹചര്യമാണുള്ളത്. ഡിസംബർ 21 നാണ് മലയാളം വിക്കിപീഡിയയുടെ പിറന്നാൾ. അന്നേ ദിവസം വിക്കിമീഡിയ മലയാളം യൂസർ ഗ്രൂപ്പ് കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ ഒരു പിറന്നാൾ ആഘോഷം സംഘടിപ്പിക്കുന്നു. ആ സാഹചര്യത്തിൽ ഈ വർഷത്തെ വിക്കിസംഗമോത്സവം മുടങ്ങിപ്പോകാതിരിക്കുന്നതിനായി ആ പരിപാടിയെ വിക്കിസംഗമോത്സവം-2019 ആയി കണക്കാക്കി സംഗമോത്സവങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനായി ആലോചിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു. ഇത് സംബന്ധമായി അഭിപ്രായം പറയുമല്ലോ.
;കൊച്ചിയിൽ നടക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ [[metawiki:Wikimedians_of_Kerala/Events/Malayalam_Wikipedia_Birthday_2019_and_Annual_Meetup|ഇവിടെ]] കാണാം. [[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 17:38, 19 ഡിസംബർ 2019 (UTC)
6,446

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3260594" എന്ന താളിൽനിന്ന് ശേഖരിച്ചത്