"കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 316:
[[ ഗുഹാനന്ദപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]],
 
കൊല്ലം ജില്ലയിലെ കൊല്ലംജില്ലയിലെ[[തെക്കുംഭാഗം ]]ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.സ്ഥാപിച്ചത് [[ശ്രീനാരായണ ഗുരു]] ശിഷ്യനായ[[ബ്രഹ്മശ്രീ ഷൺമുഖദാസ് സ്വാമികൾ]]
 
[[ഓച്ചിറ പരബ്രഹ്മക്ഷേത്രം ]],
 
 
[[പത്തനംതിട്ട]]ജില്ല ഉണ്ടാകുന്നതിനു മുൻപ് പ്രസിദ്ധ ഹിന്ദു ക്ഷേത്രമായ [[ശബരിമല ക്ഷേത്രം]], [[കൊല്ലംജില്ലയിൽ]] ആയിരുന്നു.
Line 322 ⟶ 325:
ആശ്രാമം ശ്രീകൃഷ്ണക്ഷേത്രം, പുതിയകാവ് ഭഗവതി ക്ഷേത്രം കൊല്ലം റെയിൽവേ സ്റ്റേഷനടുത്തായി സ്ഥിതി ചെയ്യുന്നു. തൃക്കടവൂർ മഹാദേവർ ക്ഷേത്രം,താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം, തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രം,[[കൊല്ലൂർവിള ഭരണിക്കാവ് ക്ഷേത്രം]], [[ഉമയനല്ലൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം]],[[പടനിലം ശ്രീ പരബ്രഹ്മദയാക്ഷേത്രം, പടനിലം ഉമയനല്ലൂർ]], മയ്യനാട്‍ മുളയ്ക്ക കാവിൽ ക്ഷേത്രം, [[മയ്യനാട്]] ശാസ്താം കോവിൽ ക്ഷേത്രം,[[വാളത്തുംഗൽ കളരിവാതുക്കൽ ശ്രീ മഹാദേവർ ക്ഷേത്രം]], [[വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രം]], [[തോട്ടുകര ദേവി ക്ഷേത്രം]] കൊല്ലം നഗരത്തിൽ നിന്നും എട്ടു കിലോ മീറ്റർ അകലെ കുരീപ്പുഴയിൽ സ്ഥിതി ചെയ്യുന്ന [[പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രം]] എന്നിവ കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളാണു്.
 
[[പത്തനംതിട്ട]] ജില്ല ഉണ്ടാകുന്നതിനു മുൻപ് പ്രസിദ്ധ ഹിന്ദു ക്ഷേത്രമായ [[ശബരിമല]], കൊല്ലം ജില്ലയിൽ ആയിരുന്നു. [[പരശുരാമൻ]] പ്രതിഷ്ഠിച്ചു എന്നു കരുതപ്പെടുന്ന [[അച്ചൻകോവിൽ]] ശാസ്താ ക്ഷേത്രം, [[ആര്യങ്കാവ്‌]] അയ്യപ്പക്ഷേത്രം, [[കുളത്തൂപ്പുഴ]] അയ്യപ്പ ക്ഷേത്രം , [[ഓച്ചിറ പരബ്രഹ്മക്ഷേത്രം|ഓച്ചിറ പരബ്രഹ്മ ക്ഷേത്രം]], [[ചാത്തന്നൂർ]] ഭൂതനാഥക്ഷേത്രം, ഭൂതക്കുളം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം [[കൊട്ടാരക്കര ഗണപതി ക്ഷേത്രം]], ചേന്നമത്ത് ക്ഷേത്രം,വിളപ്പുറം ഭഗവതിക്ഷേത്രം, ശക്തികുളങ്ങര ശ്രീധർമ്മശാസ്താക്ഷേത്രം, ആനന്ദവല്ലീശ്വരം ക്ഷേത്രം, മുളങ്കാടകം ദേവീക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, അമ്മച്ചിവീട് മൂർത്തീക്ഷേത്രം, കൊട്ടാരക്കര ഗണപതിക്ഷേത്രം, പട്ടാഴി ദേവീക്ഷേത്രം, [[മുഖത്തല]] മുരാരിക്ഷേത്രം, ഇളമ്പള്ളൂർ ദേവീക്ഷേത്രം, മൈലക്കാട് തിരുഃആറാട്ട് മാടൻനട, പാരിപ്പള്ളി കൊടുമൂട്ടിൽ ദേവീക്ഷേത്രം,തിരുമുല്ലവാരം ക്ഷേത്രം[[തഴുത്തല മഹാഗണപതി ക്ഷേത്രം|,തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രം]] തുടങ്ങിയവ, ജില്ലയിലെ മറ്റ് പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങൾ ആണ്.
 
[[പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി|പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയം]], കൊല്ലത്തെ പേരുകേട്ട ഒരു ക്രിസ്ത്യൻ തീർത്ഥാടനകേന്ദ്രമാണ്. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസമില്ലാതെ സർവ്വരും വരുന്നൊരിടം കൂടിയാണ് പുല്ലിച്ചിറ ദേവാലയം. വലിയപള്ളി, ജോനകപ്പുറം, കൊല്ലൂർവിള ജുമ-അത്ത് പള്ളി, തട്ടാമല ജുമ-അത്ത് പള്ളി തുടങ്ങിയവ ജില്ലയിലെ പ്രധാന മുസ്ലിം ആരാധനാലയങ്ങൾ ആണ്.
"https://ml.wikipedia.org/wiki/കൊല്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്