"ഭാരതപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Bharathapuzha_fromshoranurbridge.jpg നെ Image:Bharathapuzha_from_Shoranur_bridge.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 3 (obviou
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61:
[[File:Nabeel Vattenad-01.JPG|thumb|ഭാരതപ്പുഴക്കു കുറുകെയുള്ള തടയണപ്പാലം (വെള്ളീയാങ്കല്ല്) തൃത്താലയിൽ നിന്നുള്ള ദൃശ്യം]]
 
[[കേരളം|കേരളത്തിലെ]] രണ്ടാമത്തെ നീളം കൂടിയ [[നദി|നദിയാണു]] '''ഭാരതപ്പുഴ'''. '''നിള''' എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് [[ഭാരതപ്പുഴ]]. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. [[പശ്ചിമഘട്ടം|പശ്ചിമ ഘട്ടത്തിൽനിന്നും]] ഉത്ഭവിച്ച് [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. [[മലയാളം|മലയാള]] [[മലയാള സാഹിത്യം|സാഹിത്യത്തിലും]] ഒട്ടേറെ [[മലയാളി|മലയാളികളുടെ]] ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.
 
== നിളയുടെ വഴി ==
"https://ml.wikipedia.org/wiki/ഭാരതപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്